0%

Chapter Title : അരളിപ്പൂന്തേൻ 7 [Wanderlust]

Author : wanderlust Read All Parts 5.8K

ആ വേഷത്തിൽ കാണാൻ കഴിഞ്ഞില്ലായിരുന്നു. സാരിയൊക്കെ ഉടുത്ത് നാടൻ പെണ്ണായി അണിഞ്ഞൊരുങ്ങിവന്ന പെണ്ണിനെ കാണുമ്പോൾ ഇപ്പൊ തന്നെ കെട്ടിക്കൊണ്ട് പോയാലോ എന്ന ചിന്തയാണ്. ചടങ്ങുകളൊക്കെ കഴിഞ്ഞ് തിരക്ക് കുറഞ്ഞ ശേഷമാണ് എന്റെ പെണ്ണിനോട് മര്യാദയ്ക്ക് സംസാരിക്കുന്നതുതന്നെ.

: എന്തൊരു ബിസിയാണ് മാഷേ… ഒന്ന് മിണ്ടാൻ പോലും നേരമില്ല ചെക്കന്

: എന്നാലും എന്റെ പെണ്ണെ… നിനക്ക് ഇത്രയ്ക്ക് ഗ്ലാമർ ഉണ്ടായിരുന്നോ

: ഇഷ്ടപ്പെട്ടോ….

: കെട്ടിപിടിച്ച് ഒരുമ്മ തരാൻ തോനുന്നു…

: താ…

: ഇവിടുന്നോ….. ഇത് കേൾക്കാൻ കാത്തിരുന്നപോലുണ്ടല്ലോ

: ഓരോന്ന് പഠിപ്പിച്ചു തന്നിട്ടല്ലേ… ഒന്നും അറിയാത്ത കുട്ടിയായിരുന്നു.. ഇപ്പൊ അറിയാത്തതായി ഒന്നുമില്ല

: ഇപ്പൊ കേട്ടുപഠിച്ചതല്ലേ.. ഇനി നമുക്ക് ചെയ്ത് പഠിക്കണ്ടേ…

ഇത്രയും പറഞ്ഞപ്പോഴേക്കും പെണ്ണിന്റെ ചിരിയും നാണവും ഒന്ന് കാണണം. തുഷാരയുടെ നിൽപ്പുകണ്ട് അവിടേക്ക് വന്ന ലെച്ചുവിന് കാര്യം പിടികിട്ടികാണും. ഞാൻ എന്തെങ്കിലും പറഞ്ഞുകാണുമെന്ന് ലെച്ചുവിന് നന്നായി അറിയാം. രണ്ടുപേരെയും കൂട്ടി വണ്ടിയുമായി തുഷാരയുടെ വീട്ടിലേക്ക് യാത്രതിരിച്ചു. തുഷാരയെ വീട്ടിൽ ആക്കിയിട്ട് വേണം ലെച്ചുവിനെ വിശദമായി ഒന്ന് കാണാൻ. കണ്ണുകൾ ഇടയ്ക്ക് തുഷാരയിലേക്കും ലെച്ചുവിലേക്കും മാറിമാറി നോട്ടമെറിഞ്ഞു.

: തുഷാരെ… ചെറുക്കന്റെ നോട്ടം അത്ര ശരിയല്ലല്ലോ… നീ ഒന്ന് സൂക്ഷിച്ചോ

: വേണ്ടിവരും ചേച്ചീ…. ഈയിടെയായിട്ട് വല്ലാതെ വഷളായിട്ടുണ്ട്..

: രണ്ടാളും കൂടി എന്നെ പറഞ്ഞോ… നിങ്ങൾ ഓരോ വേഷം കെട്ടി വരുമ്പോ എങ്ങനാ നോക്കാതിരിക്കുന്നേ

: ഇന്ന് ചേച്ചിയുടെ കാര്യം പോക്കാ… ആള് നല്ല മൂഡിലാ..

തുഷാരയുടെ വാക്കുകൾ കേട്ട് ലെച്ചുവിന്റെ മുഖത്ത് വിരിഞ്ഞ കള്ളചിരിയൊന്ന് കാണണം. അപ്പൊ ലെച്ചുവും നല്ല

💬 Comments

View all comments