0%

Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Author : wanderlust Read All Parts 7.2K

കാര്യം പിടികിട്ടി..

: അവിടെ ആകെ കുളമായ പോലുണ്ടല്ലോ… അത്രയ്ക്ക് വെള്ളം വന്നോ

: എന്റെ പാലും കൂടി ആയില്ലേ..വാ എണീക്ക്, ഞാൻ കാണിച്ചുതരാം…

അവളെ പൊക്കിയെടുത്ത് ഇരുകൈയിൽ കിടത്തി ബാത്റൂമിലേക്ക് നടന്നു. രണ്ട് കൈകളും എന്റെ കഴുത്തിൽ കൊരുത്തു പിടിച്ച് എന്റെ കണ്ണിലേക്ക് നോക്കിയിരിക്കുന്ന എന്റെ പെണ്ണിനെ കാണുമ്പോൾ കുണ്ണ വീണ്ടും അംഗത്തിന് തയ്യാറാവുമോ എന്ന സംശയമുണ്ട്… തണുത്ത വെള്ളം പൂറിലേക്ക് ചീറ്റി തെറിച്ചപ്പോൾ തുഷാര കിടന്ന് ചാടി…

: ആഹ്… ഊ… ഏട്ടാ.. പുകയുന്നു… അയ്യോ ദേ ചോര…

: എന്റെ മുത്തേ… അതൊക്കെ ഉണ്ടാവും… നീ ആ ക്ലോസറ്റിൽ ഇരിക്ക്. ഞാൻ കഴുകിത്തരാം.. എന്നിട്ട് ഒരു മരുന്ന് പുരട്ടാം, നാളത്തേക്ക് എല്ലാം ശരിയാവും…

: വേണ്ട വേണ്ട… ഞാൻ കഴുകാം… ഏട്ടൻ തിരിഞ്ഞ് നിൽക്ക്…

ടാപ്പിൽ നിന്നും വെള്ളം പൂറിലേക്ക് ചീറ്റുമ്പോൾ തുഷാരയുടെ ശബ്ദം വീണ്ടും ഉയർന്നു. എല്ലാം കഴുകി വൃത്തിയാക്കി അവളെ എടുത്ത് മുറിയിലേക്ക് വന്ന് കിടക്കയിൽ അവളുടെ അരക്കെട്ടിൽ തുട കയറ്റിവച്ച് മുലയിൽ തഴുകികൊണ്ട് കിടന്നു..

: മുത്തേ… വിഷമിച്ചോ എന്റെ കുറുമ്പി

: ഏട്ടന് സന്തോഷം ആയോ…

: ഉം… ഒത്തിരി. പക്ഷെ നിന്റെ കണ്ണ് നിറഞ്ഞപ്പോൾ സങ്കടമായി

: ഏട്ടന്റെ സന്തോഷമാ എന്റെയും… സോറി ഏട്ടാ.. നാളെ ശരിക്കും കയറ്റാം.. ഞാൻ കൂവില്ല…

: അയ്യേ… എടി കട്ടുറുമ്പേ ഇത് ഒറ്റ അടിക്കൊന്നും കയറില്ല.. കുറച്ച് സമയം എടുക്കും. നമുക്ക് പതുക്കെ മതിയെടോ.. എന്റെ മോള് വിഷമിക്കണ്ട കേട്ടോ..

: ഇങ്ങനെ കിടന്നാൽ മതിയോ, ഡ്രസ്സ് ഇടണ്ടേ…

💬 Comments

View all comments