Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]
: വേണോ… ഇന്ന് നമുക്ക് പിറന്നപടി കിടക്കാം…
: ഉം… പക്ഷെ ഈ മാല ഞാൻ അഴിക്കില്ല കേട്ടോ…
: അതെന്താടി… ഉറക്കത്തിൽ അതൊരു ശല്യമാവില്ലേ..
: എന്തായാലും കുഴപ്പമില്ല… ഞാൻ അഴിക്കില്ല. ഇത് കഴുത്തിൽ കിടക്കുമ്പോ കിട്ടുന്ന ഒരു ആത്മവിശ്വാസം ഏട്ടന് പറഞ്ഞാൽ മനസിലാവില്ല..
: ആഹാ.. സാഹിത്യം ഒക്കെ വരുന്നുണ്ടല്ലോ…
: ഏട്ടാ… നല്ല സുഖമുണ്ട് ഇങ്ങനെ കിടക്കാൻ.. ഞാൻ ഏട്ടന്റെ മേലെ കയറി കിടക്കട്ടെ…
: വാ…
നെഞ്ചിൽ തല ചായ്ച്ച് കിടന്ന അവളുടെ ഹൃദയതാളം എന്റെ ഹൃദയതാളത്തോട് ലയിച്ച് എപ്പോഴോ ഞങ്ങൾ ഉറങ്ങി.
……………
കാലത്ത് ഉറക്കം ഞെട്ടി നോക്കുമ്പോൾ തുഷാര ബാത്‌റൂമിൽ ആണ്. ഇത്ര രാവിലെ ഇവൾ ഇതെവിടെ പോകുന്നു. പുതപ്പ് മാറ്റി ട്രൗസർ എടുത്തുടുത്ത് ബനിയൻ ഇടുമ്പോഴേക്കും എന്റെ മാലാഖ ബാത്രൂമിന്റെ കതക് തുറന്ന് വെളിയിലേക്ക് വന്നു. എന്റെ സാറേ…. ഈ പെണ്ണുങ്ങൾ കുളിച്ചൊരുങ്ങി വരുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ്. മുടിയിൽ ഒരു തോർത്തുമുണ്ട് കൂടിയുണ്ടെങ്കിൽ പിന്നെ പറയണ്ട. തൂവെള്ള തോർത്തുചുറ്റി ഈറനോടെ റൂമിലേക്ക് കടന്നുവന്ന തുഷാരയെ അടിമുടി നോക്കി. കഴുത്തിലെ താലിമാലയിൽ നിന്നും ഈർപ്പം ചുരിദാറിന്റെ ടോപ്പിൽ മുല വടിവിൽ പരന്നിട്ടുണ്ട്. ഈറനണിഞ്ഞ കാലിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കൊലുസും കൂടിയായപ്പോൾ പെണ്ണിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സൗന്ദര്യമാണ്. കല്യാണത്തിന് ഇട്ടിരുന്ന ജിമിക്കിയൊക്കെ മാറി കാതിൽ ഒട്ടിച്ചേർന്നു നിൽക്കുന്ന സ്റ്റഡ്ഡ് നല്ല ചേർച്ചയുണ്ട് തുഷാരയ്ക്ക്.
: ഏട്ടോ… എന്തിനാ ഇപ്പൊ എഴുന്നേറ്റത്… ഞാൻ പോയി ഒരു ചൂടൻ കാപ്പിയുമായി വന്ന് വിളിക്കാൻ ഇരുന്നതല്ലേ..
: ഇപ്പൊ എഴുന്നേറ്റതുകൊണ്ട് പെണ്ണിന്റെ
💬 Comments
View all comments