0%

Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Author : wanderlust Read All Parts 7.2K

വരുന്ന പുഞ്ചിരി കാണാൻ നല്ല ഭംഗിയുണ്ട്. കുറച്ച് കഴിഞ്ഞ് വിളിക്കാം. കുറേ നേരം പെണ്ണിന്റെ മുഖഭാവങ്ങൾ നോക്കിയിരുന്നു. പതുക്കെ അവളുടെ കവിളിൽ തലോടിയതും പെണ്ണ് സുഖത്തിൽ ലയിച്ചുപോയി. മിനുസമാർന്ന കവിളിൽ തലോടികൊണ്ടിരുന്നപ്പോഴേക്കും എല്ലാ സുഖവും കാറ്റിൽപ്പറത്തികൊണ്ട് അവളുടെ ഫോൺ കിടന്ന് കരയാൻ തുടങ്ങി. ഫോണിന്റെ ശബ്ദം കേട്ടയുടനെ അവൾ ചാടിയെഴുന്നേറ്റു.

: ങേ.. ഏട്ടൻ നേരത്തെ എണീറ്റോ…

: നീ ഫോൺ എടുക്കെടി…

: അത് ഞാൻ അലാറം വച്ചതാ…

: ഈ എട്ടരയ്‌ക്കോ…

: ഹീ… സ്വന്തം വീട്ടിൽ അല്ലെ ഇങ്ങനെ ഉറങ്ങാൻ പറ്റൂ ഏട്ടാ… ഏട്ടൻ ഇല്ലായിരുന്നെങ്കിൽ ഞാൻ പത്തുമണിവരെ ഉറങ്ങിയേനെ…

: മതി മോള് എണീച്ചു വന്നേ… എനിക്ക് വിശക്കുന്നെടി

: ഉറക്കം മാറീല ഏട്ടാ…. മാറാൻ ഒരു വഴിയുണ്ട് പറയട്ടെ…

: പറയണ്ട… എനിക്കറിയാം. അതില്ലാതെ നിന്നെ എഴുന്നേല്പിക്കാൻ പറ്റുമോന്ന് നോക്കട്ടെ

: എന്താടോ…. ഒന്ന് കുടിക്കെട കള്ളാ…

ഓരോന് ശീലിപ്പിച്ചാലുള്ള കുഴപ്പമിതാണ്. ഇപ്പൊ ഡെയിലി കാലത്ത് മുലയൂട്ടൽ പതിവായി. എന്നാലേ കാന്താരിക്ക് ഉറക്കം തെളിയൂ. അതിന്റെ മാറ്റം മുലയിൽ കാണാനും ഉണ്ട്. കല്യാണ സമയത്ത് വാങ്ങിയ ബ്രായൊക്കെ ടൈറ്റായിതുടങ്ങി. എന്തൊക്കെ പറഞ്ഞാലും രാവിലെ അവളുടെ മുല വായിലിട്ട് നുണയാൻ പ്രത്യേക സുഖമാണ്. അമ്മിഞ്ഞ നുണയലും കൈപ്പണിയുമൊക്കെ കഴിഞ്ഞ് താഴെ പോകുമ്പോഴേക്കും ഇന്ദിരാമ്മ ടേബിളിൽ നിറയെ എന്തൊക്കെയോ ഉണ്ടാക്കി വച്ചിട്ടുണ്ട്. കഴിച്ചുകഴിഞ്ഞ് അച്ഛന്റെ കൂടെ പുറത്തൊക്കെ പോയി ഉച്ചയായപ്പോഴാണ് തിരിച്ചെത്തിയത്. പുള്ളിക്കാരന്റെ കൂടെ ടൗണിലൊക്കെ ഒന്ന് കറങ്ങിയപ്പോഴല്ലേ രാജീവൻ എന്ന ബിസിനസ് കാരന്റെ വലിപ്പം മനസിലായത്. ടൗണിലൊക്കെ നല്ല പിടിപാട് ആണ്.

💬 Comments

View all comments