0%

Chapter Title : അരമന മഠത്തിലെ ഇടനാഴി [JO]

Author : JO Read All Parts 1480

അങ്ങോട്ട് പോകില്ല, തൊട്ടടുത്തുള്ള മറ്റേതോ സ്ഥലത്തിറങ്ങിക്കോ എന്നും കണ്ടക്റ്റർ പറയുന്നതും ഞാനെതോ ലോകത്തിരുന്നു കേട്ടു. യാന്ത്രികമായി കാശെടുത്തു കൊടുക്കുമ്പോഴും ഒരാക്കിയ ചിരിയോടെ അമ്മ പറഞ്ഞ സ്ഥലം കേട്ടിരുന്ന തൊട്ടടുത്ത സീറ്റിലെ ചേച്ചിമാരിലൊരാൾ കൂടെയിരിക്കുന്ന ചേച്ചിയോട് ചെറുചിരിയോടെ പിറുപിറുക്കയുന്നത് ഞാൻ കേട്ടു...

ഉം... കണ്ടോടീ ആ പെണ്ണ് പറഞ്ഞത്... സ്ഥലവും രൂപവും കണ്ടിട്ട് അരമന മഠത്തിലേക്കാണെന്നാ തോന്നുന്നെ... !!!

എന്റെ നെഞ്ചിലൊരു മിന്നലൊളി പാഞ്ഞു..

എന്താണ് അരമന മഠം ???!!!

(തുടരും...)

അഭിപ്രായങ്ങൾ അറിയിക്കുമല്ലോ...

💬 Comments

View all comments