0%

Chapter Title : അരവിന്ദനയനം 1 [32B]

Author : Kambikathakal Read All Parts 756

മുല്ലപ്പൂ വാങ്ങി തരണം." ചെല സമയത്തു ഇവളുടെ വർത്താനം കേട്ടാൽ ഇവളാണ് എന്റെ അമ്മ എന്ന് തോന്നും. കാന്താരി.

ബൈക്കിൽ ട്രിപ്പിൾ വെച്ച് പോയി പോലീസ് പിടിക്കണ്ടിരുന്നാ മതിയായിരുന്നു. ശേ.. ഇന്നത്തെ കളി പോയത് തന്നെ. ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോഴേക്കും അമ്മയും വീടൊക്കെ പൂട്ടി എത്തി.

"പോവാം... കേറു മോളെ വല്യമ്മ ബാക്കിൽ ഇരിക്കാം മോള് നടുക്ക് ഇരുന്നോ."

"കൊറച്ചൂടെ അങ്ങോട്ട്‌ കേറി ഇരിക്ക് ഏട്ടാ വല്യമ്മക്കും ഇരിക്കണം."

യാത്രയിൽ ഉടനീളം ആമിയുടെ പല പല കഥകൾ കേട്ട് പോയത്കൊണ്ട് തീരെ ബോർ അടിച്ചില്ല. പിന്നെ ഇടയ്ക്ക് അവളെ ദേഷ്യം പിടിപ്പിക്കാൻ ഞാനും എന്തെങ്കിലും ഒക്കെ പറഞ്ഞോണ്ട് ഇരുന്നു. വഴിയിൽ കണ്ട ഒരു കടയിൽ നിന്നും മുല്ലപ്പൂവും വാങ്ങി.
ആരുടെ കല്യാണം ആണെന്ന് പോലും ഞാൻ തിരക്കിയില്ല. അവിടെ എത്തിയതും അമ്മ ആൾകൂട്ടത്തിൽ കൂടി ഞാനും ആമിയും പോസ്റ്റ്‌ ആയി പന്തലിന്റെ ഒരു മൂലയ്ക്ക് ഇരുന്നു കത്തി വെക്കാൻ തുടങ്ങി. കെട്ടു കഴിഞ്ഞതും എല്ലാ മലയാളികളെയും പോലെ ഞങ്ങൾ ഓടി പോയി കഴിക്കാൻ ഇരുന്നു.
അവിടെ നിന്നും ഇറങ്ങുമ്പോൾ തന്നെ 3 മണി കഴിഞ്ഞു. നേരത്തെ ഇറങ്ങാമായിരുന്നു. അമ്മ എന്നെ വീട്ടുകാർക്കൊക്കെ പരിചയപെടുത്തി കൊടുക്കാൻ നിന്നതാ ഇത്രേം ലേറ്റ് ആയത്. സദ്യ കഴിച്ച ക്ഷീണം കാരണം എനിക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. അവസാനം ഞാൻ പിടിച്ചു വലിച്ചെന്ന പോലെയാണ് കൊണ്ടുവന്നത്.

"നിനക്ക് എന്താ കൊറച്ചു നേരം കൂടെ അവിടെ നിന്നാൽ. എല്ലാരേം മരിയാദയ്ക്ക് ഒന്ന് കാണാൻ പോലും സമ്മതിച്ചില്ല പോത്ത്‌."

"എന്റമ്മേ എനിക്കാണേൽ ഉറക്കം

💬 Comments

View all comments