0%

Chapter Title : അരവിന്ദനയനം 1 [32B]

Author : Kambikathakal Read All Parts 759

റോഡിൽ കൂടി പോണ ആൾക്കാരുടെ മേത്തു പന്ത് അടിച്ചു കൊള്ളിച്ചേക്കുന്നു അപ്പൊ ഇല്ലാത്ത ദണ്ണം എന്തിനാ ഇപ്പൊ." അമ്മ എന്നോട് ചൂടായപ്പോ ഞാൻ പിന്നെ ഒന്നും മിണ്ടില്ല. ഞാൻ നേരെ പോയി ബൈക്ക് പൊക്കി എടുത്തു.
അപ്പോഴും ആ പെണ്ണ് ഹോസ്പിറ്റലിൽ പോണോ നടക്കാവോ എന്നൊക്കെ അമ്മയോട് ചോദിക്കുന്നുണ്ട്.

അപ്പോഴാണ് ആമി പറഞ്ഞത് അവളുടെ കാലിൽ ചെറിയൊരു മുറിവ് ആയിട്ടുണ്ട് എന്ന്. ഞാൻ പോയി അത് നോക്കി, അത്ര വലിയ മുറിവല്ല റോഡിൽ ഉരഞ്ഞു തൊലി പോയത് ആണ്. അമ്മയുടെ കൈ പിടിച്ചു ആ പെണ്ണും അങ്ങോട്ട്‌ വന്നു.

"എന്റെ വീട് ദാ ആ കാണുന്നതാ അങ്ങോട്ട്‌ വാ മരുന്ന് വെച്ചിട്ട് പോവാം." അവൾ പറഞ്ഞത് കേട്ടു എനിക്ക് പിന്നേം ദേഷ്യം വന്നു ഞാൻ പക്ഷെ ഒന്നും മിണ്ടിയില്ല.

"അത് സാരമില്ലേച്ചി എനിക്ക് അങ്ങനെ വേദന ഒന്നുല്ല." ആമി പറഞ്ഞു. എന്നാലും ആ പെണ്ണ് പിന്നേം പിന്നേം നിർബന്ധിച്ചു. അവസാനം അമ്മേം ആമിം അവളുടെ കൂടെ ആ വീട്ടിലേക്കു നടന്നു.

കുറച്ചു നടന്നിട്ട് അമ്മ തിരിഞ്ഞു നോക്കി.

"ഡാ നീ വരുന്നില്ലേ..?"

"ഞാനെങ്ങും ഇല്ല നിങ്ങൾ പോയിട്ട് വാ." എനിക്ക് ആകെ കലിപ്പ് കേറി.

"ആ വരണില്ലെങ്കി അവിടെ നിക്ക് ഹല്ല പിന്നെ."

അമ്മ അതും പറഞ്ഞു ആ പെണ്ണിന്റെ കൈ പിടിച്ചു പിന്നേം നടന്നു. ഞാൻ ബൈക്കിന്റെ കേട്പാട് നോക്കി അവിടെ നിന്നു.

"ഈ ചെളിയും വെച്ച് എങ്ങനാ വീട് വരെ പോണത്, വീട്ടിൽ വന്നു അറ്റ്ലീസ്റ്റ് ഇതൊക്കെ ഒന്ന് കഴുകിട്ടു പോവാല്ലോ." ആ ശബ്ദം

💬 Comments

View all comments