0%

Chapter Title : അരവിന്ദനയനം 1 [32B]

Author : Kambikathakal Read All Parts 746

അത്യാവശ്യം. ആഹ് പോയിനോക്കാം. ഞാൻ പിള്ളേർ സെറ്റിനോട് പറഞ്ഞിട്ട് ഒരുത്തനെ സബ് ഇറക്കിട്ടു അവിടെ നിന്നു വീട്ടിലേക്കു അവളേം കൂട്ടി നടന്നു.

"എന്താടി കാര്യം എന്താ ഇത്ര അത്യാവശ്യം? റേഷൻ കടയിൽ വല്ലതും പോവാൻ ആണോ? " ഞാൻ ചോദിച്ചു.

"പിന്നെ അതൊന്നും ആവില്ല ഇത് വേറെ എന്തോ പ്രശ്നം ആണ് സത്യം പറ വല്ലതും ഒപ്പിച്ചോ?" അവളുടെ ചോദ്യം കേട്ട് എന്റെ നെഞ്ച് ഒന്ന് കാളി.

"ദൈവമേ വല്ല സിഗരറ്റ് കുറ്റി വല്ലതും കിട്ടികാണുവോ കയ്യിൽ. വല്ലപ്പോഴും കൂടി ഒന്ന് പുകയ്ക്കും എന്നല്ലാതെ ഇത് ഞാൻ അങ്ങനെ സ്ഥിരം ഉപയോഗിക്കാറില്ല."

ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ ഒരു പുതിയ കാർ കിടക്കുന്നു.

"ഇതാരാ ഇപ്പൊ പുതിയ കാറിൽ ഒക്കെ വരാൻ മാത്രം?"

ഞാൻ പതിയെ ഗേറ്റിനു മോളിൽ കൂടി ഒന്ന് എത്തിനോക്കി. നോക്കുമ്പോ അമ്മ എളിയിൽ കയ്യും കുത്തി മുറ്റത്തോട്ട് നോക്കി നിൽക്കുന്നുണ്ട്. മുഖത്ത് വല്യ കലിപ്പ് ഭാവം ഒന്നും ഇല്ല, ആശ്വാസം...

ഞാൻ പരിസരം വീക്ഷിക്കുന്നതിനിടയ്ക്ക് ആമി ഗേറ്റ് തള്ളി തുറന്നു അകത്തേക്ക് നടന്നു.

"ഹോ.. ഈ പെണ്ണിനെ കൊണ്ട്..." പഠിക്കുന്നത് ഏഴാം ക്ലാസ്സിൽ ആണെങ്കിലും അവളുടെ നാക്ക് ഡിഗ്രിക്ക് ആണ് പഠിക്കുന്നെ.

വേറെ വഴി ഇല്ലാതെ ഞാനും അവളെ അനുഗമിച്ചു.
ഏതോ ഗസ്റ്റ് വന്ന ലക്ഷണം ഉണ്ട്. ഞാൻ കുട്ടിനിക്കറും ഇട്ടു വിയർത്തൊലിച്ചു മുറ്റത്തേക്കു കയറിയപ്പഴേ അമ്മേടെ മുഖം മാറി.

"എന്ത് കോലമാടാ ഇത് മനുഷ്യനെ നാണംകെടുത്താൻ ആയിട്ട് തുണീം കോണാനും ഇല്ലാണ്ട് വന്നോളും പോയി മുണ്ട് എടുത്തു ഉടുത്തു വാ" അമ്മയുടെ വർത്തമാനം

💬 Comments

View all comments