0%

Chapter Title : അരവിന്ദനയനം 1 [32B]

Author : Kambikathakal Read All Parts 744

തന്നു 2 വഴക്കും പറഞ്ഞു പോയി.

സത്യം പറഞ്ഞാൽ ഞങ്ങൾ ആൺപിള്ളേർക്കു ഡെയിലി അമ്മേടെ കയ്യിൽ നിന്നു ഓരോന്ന് വാങ്ങിയില്ലേൽ ആകെ ഒരു സമാധാനകേട് ആണ് എന്താണോ എന്തോ...

ഞാൻ എഴുന്നേറ്റു അന്നത്തെ കാര്യപരിപാടികളിലേക്ക് കടന്നു. ഉച്ചവരെ പുറത്ത് തെണ്ടി നടന്നിട്ട് കഴിക്കാൻ സമയം ആയപ്പോൾ തന്നെ വീട്ടിൽ ഹാജർ വെച്ചു. കഴിച്ച് കഴിഞ്ഞു ഒന്ന് കിടന്നതേ ഓർമ്മയുള്ളൂ ഫോൺ ബെൽ അടിക്കുന്ന കേട്ടാണ് കണ്ണ് തുറന്നത്.

പരിചയം ഇല്ലാത്ത ഒരു നമ്പർ..
"ഹലോ ചേട്ടാ അഭിഷേക് ആണ്, കളി തൊടങ്ങാറായി ചേട്ടൻ എവിടാ? വേഗം വാ."

"ആഹ് ഞാൻ ദേ എത്തി നീ എല്ലാം റെഡി ആക്കിക്കോ."
സമയം നോക്കിയപ്പോൾ 4 മണി ആവാറായി, ശോ ഇത്ര നേരം ഉറങ്ങിയോ.
ഞാൻ നേരെ ബാത്‌റൂമിൽ കേറി ഒന്ന് ഫ്രഷ് ആയി ജേർസി, ഷൂ മുതലായ സാധനസാമഗ്രികൾ എല്ലാം എടുത്തു അമ്മേടെ കണ്ണിൽ പെടാതെ ഓടി പാടത്തു എത്തി.

കളി ഒരുവിധം ജയിക്കാനായി, അപ്പോഴേക്കും എന്റെ അയലത്തെ വീട്ടിലെ ഒരു കാന്താരി ഒരുത്തി ഉണ്ട് ആമി, എന്റെ എല്ലാ കുരുത്തക്കേടും അമ്മയുടെ കാതിൽ എത്തിക്കുന്നത് ഇവൾ ആണ്.
അവൾ ഓടി വന്നു പറഞ്ഞു
"അരവിന്ദേട്ടാ ഏട്ടനെ അമ്മ വിളിക്കുന്നു അത്യാവശ്യം ആയിട്ട് ചെല്ലാൻ പറഞ്ഞു"

"ആഹ് ഇപ്പൊ പോവാം ഈ കളി ഇപ്പൊ തീരും. നീ അമ്മയോട് ചെന്ന് പറ."
ഞാൻ അവളെ പറഞ്ഞു വിടാൻ നോക്കി.

"ഏട്ടൻ ചെന്നില്ലേ അമ്മ ഇങ്ങോട്ട് വരുമെന്ന് പറയാൻ പറഞ്ഞു."

"ങേ..." ഞാൻ ഒന്ന് ഞെട്ടി. ഇതെന്താ ഇപ്പൊ ഇത്ര

💬 Comments

View all comments