0%

Chapter Title : അരവിന്ദനയനം 3 [32B]

Author : Kambikathakal Read All Parts 504

കേൾക്കാം.. ഞാൻ എവിടാ വരേണ്ടത്?"

"ഒരു 5 മണി ആകുമ്പോ എന്റെ ഓഫീസിന്റെ മുന്നിൽ വന്ന മതി."

"മം.. വരാം. എന്താ നിന്റെ ശബ്ദം വല്ലാണ്ടിരിക്കണേ? എന്തെങ്കിലും പ്രശ്നം ഉണ്ടോ?"

"എയ്... ഒന്നുല്ല ഏട്ടന് തോന്നിയതാവും. 5 മണിക്ക് തന്നെ വരണേ ലേറ്റ് ആവരുത്."

"ഇല്ല ഞാൻ എത്തിയേക്കാം. ലേറ്റ് ആവില്ല."

"എന്നാ ശെരി.. കാണാം..."

എന്റെ മറുപടിക്ക് കാത്ത് നില്കാതെ തന്നെ അവൾ ഫോൺ വെച്ചു.

എന്തോ പറ്റിയിട്ടുണ്ട് അത്‌ ഉറപ്പാണ്. പിന്നെ എനിക്ക് ജോലി ചെയ്യാൻ ഒന്നും ഒരു മൂഡ് തോന്നിയില്ല.

"കൊറേ നേരായല്ലോ നീ വാച്ച് നോക്കി വെപ്രാളപ്പെടുന്നു. എന്താ പ്രശ്നം?" ബിനോയ്ടെ ചോദ്യം കേട്ടാണ് എനിക്ക് ബോധം വന്നത്. ബിനോയ്‌ എന്റെ കൂടെ വർക്ക്‌ ചെയ്യുന്നതാണ്. കട്ട കമ്പനി. അവന് അറിയാം നയനയുടെ കാര്യം ഒക്കെ.

"ഓ ഒന്നുല്ല മാൻ... നമുക്ക് ഒരു ചായ കുടിച്ചാലോ?"

"പിന്നെന്താ...വാ പോയേക്കാം ഞാൻ ഒരാളെ കമ്പനി കിട്ടാൻ നോക്കി ഇരിക്കുവാരുന്നു."

2 കപ്പിൽ ചായ എടുത്ത് ഞങ്ങൾ ബാൽക്കണി പോയി നിന്നു.

"ആഹ് ഇനി പറ എന്താ നിന്റെ പ്രശ്നം?"

"നിനക്ക് എങ്ങനെ അറിയാം പ്രശ്നം ഉണ്ടെന്നു?"

"അതിനു വല്യ വിവരം ഒന്നും വേണ്ട ഒരാളുടെ മുഖം കണ്ടാൽ അറിഞ്ഞുടെ. നീ കെടന്നു ഉരുളാതെ കാര്യം പറ."

"അത്‌ വേറൊന്നും അല്ല, നയന വിളിച്ചിരുന്നു. എന്തോ അത്യാവശ്യം ആയി കാണണം എന്നു പറഞ്ഞു. അവളുടെ ശബ്ദം കേട്ടിട്ട് എനിക്കെന്തോ ഒരു പന്തികേട് തോന്നി അതാ."

"നീ അവളോട്‌ പറഞ്ഞോ ഇഷ്ടാണെന്ന്?"

"എയ്... എനിക്ക് ഇതുവരെ

💬 Comments

View all comments