← Back to അരവിന്ദനയനം 4 [Climax]

Comments

അരവിന്ദനയനം 4 [Climax] · approved reader discussion

Athul • 04-08-2022 01:17

നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി പിന്നെ കമ്പി അത് ലവ് സ്റ്റോറിക്ക് ചേർന്നതല്ല

❤❤❤

അടുത്ത ലവ് സ്റ്റോറിയുമായി വേഗം വാ മുത്തേ കാത്തിരിക്കാം ❤❤❤❤

മാവേലി • 03-08-2022 00:23

ഒരുപാട് ഇഷ്ടമായി ബ്രോ ?
നല്ല ഫീൽ ഗുഡ് സ്റ്റോറി  anne

ഇടക്കിടക്ക് ഇങ്ങനെ ഓരോ  നല്ല  കഥക്കളുമായി
വാടാ  ഊവ്വേ. ❤️❤️❤️

Ragesh Ragesh • 06-06-2022 23:15

Super.   刚刚好呵护你

32B • 07-06-2022 09:17

❤️❤️thanks bro

KTM vasu • 06-06-2022 07:43

32B ഈ കഥ നല്ലത് ആണ്. പിന്നെ ഓർമകളിക്കേപ്പുറം chapter 2 വരുമോ

32B • 06-06-2022 08:57

Thankyu❤️
യെസ്.. എഴുതി തുടങ്ങിയില്ല. ടൈം എടുക്കും. മനസ്സിൽ ഡെവലപ്പ് ചെയ്ത് തുടങ്ങുന്നേ ഉള്ളു. ഒരു ഇറോട്ടിക് ലവ് സ്റ്റോറി ആയിട്ടാണ് നോക്കുന്നത്. നല്ലൊരു കഥയുടെ സെക്കന്റ്‌ പാർട്ട്‌ ഇറക്കുമ്പോ വൃത്തികേട് ആകരുതല്ലോ അത്കൊണ്ട് സമയം എടുക്കും കുറച്ച്. എന്നാലും എഴുതി ഇടാൻ നോക്കാം ❤️

KTM vasu • 06-06-2022 20:23

Married life anno

32B • 07-06-2022 13:45

Surprise ?

രൂദ്ര ശിവ • 06-06-2022 03:05

അടിപൊളി ബ്രോ

32B • 06-06-2022 08:51

Thankyu❤️

Kunjaaan • 05-06-2022 19:28

സിമ്പിൾ സ്റ്റോറി ❤❤❤❤❤

32B • 05-06-2022 21:54

Thankyu bro❤️

Ragesh Ragesh • 06-06-2022 23:15

Super.

♨♨ അർജുനൻ പിള്ള ♨♨ • 05-06-2022 03:43

അടിപൊളി ❤

32B • 05-06-2022 08:06

Thanks mann❤️

വായനാഭൂതം • 05-06-2022 03:07

ഉഗ്രൻ ❤️

32B • 05-06-2022 08:06

Thankyuu❤️

Cyrus • 04-06-2022 19:54

ഹേയ്...
കമ്പി ഇല്ലാത്തത് ഒരു പോരായ്മ അല്ലേ... അല്ല..
വളരെ നന്നായി, സിമ്പിളായി കഥ പറഞ്ഞു...
ഒത്തിരി നന്നായി...
കമ്പി ആണെന്ന് പരഞ്ഞു വെറും തറ... ഒരു ഫീലും തോന്നാത്ത അളിഞ്ഞ സാധനം വായിക്കുന്നതിലും എത്രയോ സുഖമായിരുന്നു ഇത് വായിക്കാൻ..
ഇനിയും ഇതേ സ്റ്റൈൽ കഥകൾ ആവാം...

32B • 04-06-2022 21:16

Thankyu bro❤️
അടുത്തത് എഴുതി പകുതി ഒക്കെ ആകുമ്പോ ഇടാൻ തുടങ്ങാം. അധികം വൈകാതെ ഇടാൻ പറ്റുവോന്നു നോക്കട്ടെ ❤️

rashid • 04-06-2022 19:22

കൊള്ളാം, ഒരു simple love story. Super ആയിട്ടുണ്ട്

32B • 04-06-2022 21:14

താങ്ക്സ് മാൻ ❤️

Aadhi • 04-06-2022 22:00

Adipoli bro super nalla katha nallathupolethanne avasanippichu inoyum nalla kathakal pratheeshikkunnu

32B • 04-06-2022 22:02

Thanks bro❤️

Zeus • 04-06-2022 17:52

Nyc stry bro❤️
കമ്പി മാത്രം വായിക്കാൻ വരുന്നവർ അല്ല ഇവിടെ ഉള്ളത്... അത് കൊണ്ട് ആ ടെൻഷൻ ഒന്നും വേണ്ട bro..
Adutha storyk vendi waiting ❤️

32B • 04-06-2022 21:14

സെറ്റ് ❤️
അടുത്തത് എഴുതി തുടങ്ങിയില്ല.. നോക്കട്ടെ എഴുതി കുറച്ചായാൽ പോസ്റ്റ്‌ ചെയ്യാൻ തുടങ്ങാം ഇല്ലെങ്കിൽ ഓരോ പാർട്ട്‌ ഇടാൻ ലേറ്റ് ആവും ✌️

Naizi • 04-06-2022 16:33

Bro nice story
Simple one
Avarude love kurache koode write cheyamaayirunnu

32B • 04-06-2022 17:38

സബ്‌മിറ്റ് ചെയ്ത് കഴിഞ്ഞപ്പോ എനിക്കും തോന്നി ബ്രോ. കൊറച്ചൂടെ എഴുതി ചേർക്കാരുന്നു എന്ന് ?

Anod • 04-06-2022 14:48

❤???

32B • 05-06-2022 08:05

❤️

Sk • 04-06-2022 14:38

എന്താ പറയുക ഗംഭിരം അടുത്ത കഥക്ക് കാത്തിരിക്കുന്നു ??❣️

32B • 04-06-2022 14:41

അടുത്ത കഥ ലേറ്റ് ആവും, എഴുതി തുടങ്ങില്ല. ഉടനെ തുടങ്ങണം എന്ന് വിചാരിക്കുന്നു ❤️

Sreekumar • 04-06-2022 14:12

Lambi Venda
Athinu vere allkkar Und
Nalla kada post
Umma chakkareeee

32B • 04-06-2022 14:41

??തേങ്സ്

Anoop • 04-06-2022 13:50

??❤️❤️❤️??❤️❤️❤️❤️❤️❤️❤️❤️❤️

32B • 04-06-2022 14:42

❤️❤️

Kadha • 04-06-2022 13:38

ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള വിഷയം കഥയായി അവതരിപ്പിച്ച രീതിയും രചനയും അഭിനന്ദനങ്ങൾ

32B • 04-06-2022 13:40

Thankyu❤️❤️

Jk2 • 04-06-2022 13:01

ഈ സൈറ്റിൽ കമ്പി ഇടുന്നില്ല എന്നത് ഒരു പോരായ്മ തന്നെ ആണ് - വെറും തെറ്റായ ധാരണ.
കമ്പി ഇല്ലെങ്കിലും ഞങ്ങൾംകഥ വായിക്കും
Waiting for next story.
❤️❤️❤️❤️

32B • 05-06-2022 08:05

Thankyu bro❤️
Angane chila comments vannirunnu athkond choichata✌️

Mutthu • 04-06-2022 12:49

മച്ചാനെ പൊളിച്ചു ഒരു രക്ഷയുമില്ല
ഇതുപോലത്തെ കഥകൾ വരട്ടെ

32B • 04-06-2022 13:40

Thanks bro✌️

അപ്പൂട്ടൻ • 04-06-2022 12:20

പൊളിച്ചു... ഉഗ്രൻ ❤❤❤❤❤❤

32B • 04-06-2022 12:40

താങ്ക്സ് മാൻ ❤️

V.V • 04-06-2022 12:04

Poli,??????

32B • 04-06-2022 12:41

❤️താങ്ക്യു ബ്രോ

ആരുഷ് • 04-06-2022 11:59

പൊളിച്ചു മുത്തെ ?

സൂപ്പർ Ending ?

32B • 04-06-2022 12:41

?താങ്ക്സ് ഡാ ❤️

അരവിന്ദ് • 04-06-2022 11:57

നന്നായിട്ടുണ്ട് bro, ഒരുപാട് ഇഷ്ടപ്പെട്ടു. Bro ക്ക് കഥകൾ kadhakaldotcom ൽ കൂടെ ഇട്ടൂടെ.

32B • 04-06-2022 12:43

താങ്ക്യു ബ്രോ ❤️
ഇന്ന് ഇത് ഒറ്റ പാർട്ട്‌ ആയിട്ട് ഇടാം ആ സൈറ്റിൽ.

വേട്ടക്കാരൻ • 04-06-2022 11:55

ബ്രോ,സൂപ്പർ.വളരെ മനോഹരമായിത്തന്നെ അവസാനിപ്പിച്ചു.ഇനിയും ഇത്തരം സൂപ്പർ കഥകളുമായി പെട്ടന്നുതന്നെ വരുമെന്ന് കരുതുന്നു.

32B • 04-06-2022 12:43

താങ്ക്സ് മാൻ ❤️
പെട്ടന്ന് ഉണ്ടാവുമോന്ന് അറിയില്ല. ഇനി ഉള്ള എഴുതി തീർന്ന കഥ ഒരെണ്ണം ഉള്ളത് സെന്റി ആണ്. അത് ഇവിടെ ഇടുന്നില്ല.
ബാക്കി കഥകളുടെ ത്രെഡ് മനസ്സിൽ ഉണ്ട് ഡെവലപ്പ് ചെയ്തോണ്ട് ഇരിക്കുന്നു. നോക്കട്ടെ എഴുത്തിനു ഒരു ഫ്ലോ വരുന്ന മുറയ്ക്ക് പോസ്റ്റ്‌ ചെയ്യാം ❤️