Chapter Title : അരവിന്ദിന്റെ ജീവിത രഹസ്യങ്ങൾ 2 [Aravind]
വേണമെങ്കിൽ ചേച്ചി വീട്ടിൽ പോകണം.അതിനു ഞാൻ എന്ത് ചെയ്യണം.
ചേച്ചി : എടാ,രാവിലെ തന്നെ ഒരുമാതിരി ഊള കോമഡിയടിക്കല്ലേ. നീയൊന്നു വന്നു എന്നെ ഹോസ്റ്റലിൽ നിന്ന് വിളിച്ചു വീട്ടിൽ കൊണ്ടാക്കുമോ.
ഞാൻ : ഓഹോ എന്റെ കോമഡി ഊള അല്ലെ. പറ്റത്തില്ല,ഞാൻ കൊണ്ടാക്കില്ല.
ചേച്ചി : എടാ പ്ളീസ് ടാ. ചേച്ചിയുടെ കുട്ടനല്ലെടാ നീ,പ്ലീസ്.
ഞാൻ : മം ശെരി ശെരി . ഞാൻ നോക്കാം.
ചേച്ചി : എടാ നീ ഒരു 4:30 നു വാ. എനിക്ക് ഷോപ്പിംഗിന് കൂടെ പോകണം. കുറച്ചു ഡ്രസ്സ് എടുക്കാനാ.നീ വരുമോ.
ഞാൻ : ഓ ഓ വരാം.
ചേച്ചി : താങ്ക്സ് എടാ. ഉമ്മ
ഞാൻ ഫോൺ കട്ട് ചെയ്തിട്ട് പോകാനായി റെഡിയായി. ഞാൻ കോളേജിലേക്ക് തിരിച്ചു. കോളേജിൽ എത്തി, പരിക്ഷ എഴുതനായി കയറി . ഏതോ തന്തയില്ലാത്തവൻ പിള്ളേരെ തോല്പിക്കാൻ വേണ്ടി ഇട്ട ചോദ്യവും, അതിൽ തോൽക്കുമെന്ന് എനിക്ക് ഉറപ്പായതും ഞാൻ പരിക്ഷ ഹാളിൽ നിന്ന് ഇറങ്ങി.അങ്ങനെ വൈകുന്നേരം ആയി.
ഞാൻ കൂട്ടുകാരോടൊക്കെ രാത്രി 10:30 നു വീട്ടിൽ എത്താൻ പറഞ്ഞു.കോളേജിൽ നിന്ന് ഇറങ്ങി. ഞാൻ നേരെ ചേച്ചിയുടെ ഹോസ്റ്റലിലേക്ക് വിട്ടു.ഞാൻ അവിടെ എത്തിയിട്ട് ചേച്ചിയെ വിളിച്ചു. ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ചേച്ചി പുറത്തിറങ്ങി വന്നു.ചേച്ചി നടന്നുവരുന്നത് ഞാൻ കണ്ടു. ഓഹ് എന്താ സൗന്ദര്യം. ഒരു കറുത്ത ജീൻസും വെള്ള ക്രോപ് - ടോപ്പും അതായിരുന്നു ചേച്ചിയുടെ വേഷം . ചേച്ചിയെ കണ്ടതും എന്റെ മനസ്സിൽ എവിടെനിന്നോ ഒരു സന്തോഷം ഓടിയെത്തി.ഞാൻ അവിടെ നിന്ന് അ
💬 Comments
View all comments