Chapter Title : അരവിന്ദിന്റെ ജീവിത രഹസ്യങ്ങൾ 2 [Aravind]
ആയിരുന്നല്ലേ പ്ലാൻ.
ഞാൻ : പ്ലീസ് അഞ്ജലി ചേച്ചി, ആരോടും പറയരുത്.
ചേച്ചി : ഞാൻ ആരോടും പറയുന്നില്ല.... പക്ഷെ എനിക്കൊരു സഹായം ചെയ്യണം.
ഞാൻ : എന്ത് വേണമെങ്കിലും പറഞ്ഞോ.
ചേച്ചി :എനിക്കും കുടിക്കണമെന്ന് ഒരാഗ്രഹം.
ഞാൻ : ഒന്ന് പോയെ ചേച്ചി കളിപറയാതെ.
ചേച്ചി : ഞാൻ സീരിയസ് ആയിട്ടു പറഞ്ഞതാ.
ഞാൻ : അത് വേണോ.... പ്രശ്നമാകും.
ചേച്ചി : ഒന്നും സംഭവിക്കില്ലെടാ.
ഞാൻ :ഒരു കാര്യം ചെയ്യാം ഒരല്പം തരാം.
ചേച്ചി : ഓ അതുമതി.
ഞാൻ അടുക്കളയിൽ പോയി രണ്ടു ഗ്ലാസ്സെടുത്തുകൊണ്ട് വന്നു. ഞാൻ ചേച്ചിയ്ക്കും ഒരു ഗ്ലാസ് ഒഴിച്ച് ഞാനും ഒരെണ്ണം കഴിച്ചു. അങ്ങനെയിരുന്നു ഞാൻ ഒരു അഞ്ചുഗ്ലാസും ചേച്ചി മൂന്നും കുടിച്ചു. ചേച്ചി അപ്പോഴേ ഒരു മത്തുപിടിച്ച അവസ്ഥയിലായി.പെട്ടന്ന് ഞാൻ പ്രതീക്ഷിക്കാത്ത ഒരു ചോദ്യം.
ചേച്ചി : എടാ.... നിനക്ക് അവളെ ഇഷ്ടമാണോ.
ഞാൻ : ആരെ?
ചേച്ചി : ശേ.. നിയ്യല്ലേടാ പറഞ്ഞതു നീ ഏതോ പെണ്ണിനെ നോക്കുന്നു എന്ന്.
ഞാൻ : അവളോ. അത് ചുമ്മാ ഒരു രസത്തിനു നോക്കുന്നതല്ലേ.
ചേച്ചി : അപ്പൊ പിന്നെ നിനക്ക് ആരെയാ ഇഷ്ടം.
ഞാൻ : അങ്ങനൊന്നും ഇല്ല.
ഇതുകേട്ടതും ചേച്ചി എന്റെ മടിയിൽ കയറി എന്റെ മുഖത്തോട്ടു നോക്കിയിരുന്നു. ഞാൻ ഒന്ന് ഞെട്ടി .ചേച്ചി ചേച്ചിയുടെ മുഖം എന്റെ മുഖത്തിന്റെ അടുത്തേക്ക് കൊണ്ട് വന്നു.ചേച്ചിയുടെ ചൂട് ശ്വാസം എന്റെ മുഖത്ത് പതിച്ചു. ഞാൻ ചേച്ചിയുടെ ചുവന്നു തുടുത്ത ചുണ്ടിൽ തന്നെ നോക്കിയിരുന്നു.
ചേച്ചി : അതെന്താടാ
💬 Comments
View all comments