0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.5K

തന്റെ കയ്യിൽ കിടക്കുന്ന അവളെ നോക്കി അവൻ ചോദിച്ചു.

"ഏട്ടന് വേണ്ടേ…"

"അതിന് നീ എവിടേം പോവുന്നില്ലല്ലോടി...ഞാനും പോവുന്നില്ല…
നമുക്ക് ഇനിയും സമയം ഇല്ലേ…"

അവളുടെ നെറ്റിയിൽ നെറ്റി കൊണ്ടൊന്നിടിച്ചു അവളെ നോക്കി അവൻചിരിച്ചു.
കട്ടിലിൽ അനുവിനോട് ചേർത്ത് അവളെ കിടത്തി നെറ്റിയിലുമ്മ കൊടുത്തവൻ പിൻവാങ്ങുമ്പോൾ, ഒന്നും അറിയാതെ കിടന്നുറങ്ങുന്ന അനുവിന്റെ മുടിയിൽ ഒന്ന് തലോടി പുതപ്പ് കൊണ്ട് രണ്ടു പേരെയും പുതപ്പിച്ചു സുജയോട് കണ്ണുകൊണ്ട് വിട പറഞ്ഞ ശിവൻ ശാന്തനായി കണ്ണുകളടച്ചു.

*************************************

പിറ്റേന്നുണർന്ന സുജ വല്ലാതെ തളർന്നിരുന്നു, ഇന്നലത്തെ രതി അവളിൽ ക്ഷീണം പടർത്തിയത് കൊണ്ട് എഴുന്നേറ്റത്തും വൈകി ആയിരുന്നു.
മുടി വാരിക്കെട്ടി ദേവിയെ വിളിച്ച അവൾ മുറിക്ക് പുറത്തേക്ക് കടന്നപ്പോൾ ശിവന്റെ പായ ചുരുട്ടിയ നിലയിൽ മൂലയിലുണ്ടായിരുന്നു.
പക്ഷെ പുറത്തു നിന്നും തെളിഞ്ഞകത്തു പടർന്ന വെളിച്ചം കണ്ടതോടെ സുജ ഞെട്ടി.

"ഈശ്വര...ഞാൻ ശെരിക്കും വൈകിയല്ലോ….ശ്ശൊ…."

അടുക്കളയിലേക്ക് പാഞ്ഞു കയറിയ സുജ അവിടെ കണ്ടത്. അടുപ്പുകൂട്ടി കലം കയറ്റി വെള്ളം തിളപ്പിക്കുന്ന ശിവനെ ആയിരുന്നു.
കഴുകി വെച്ചിരിക്കുന്ന അരി വെള്ളം തിളയ്ക്കാനായി കാത്തിരിക്കുകയായിരുന്നു.

"എഴുന്നേറ്റോ…."

"ഹ്മ്മ്….എന്നെ എന്താ വിളിക്കാതിരുന്നെ…."

"താൻ എന്നെക്കാളും മുന്നേ ഉണരുന്നതല്ലേ, ഇന്ന് ഞാൻ എണീറ്റപ്പോൾ തന്നെ നോക്കിയതാ അപ്പൊ നല്ല ഉറക്കം പിന്നെ വിളിക്കാൻ തോന്നിയില്ല."

അവന്റെ ചുണ്ടിലെ പുഞ്ചിരി, അവളിൽ ആശ്വാസം നിറച്ചു.

"താൻ പോയി തന്റെ കാര്യങ്ങളൊക്കെ കഴിഞ്ഞു വാ...ഇത് ഞാൻ നോക്കിക്കോളാം…"

അവൻ പറഞ്ഞിട്ടും അവൾ അവിടെ നിന്ന് തിരിയുന്നത് കണ്ട ശിവൻ അവളെ നിർബന്ധിച്ചു വിട്ടു.

*************************************

"മോളെന്ത്യെ….."

"അവള് ചേച്ചീടെ വീട്ടിലെണ്ട്…"

അവന്റെ

💬 Comments

View all comments