0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.5K

അവന്റെ കയ്യിനെ ചുറ്റി നിന്നിരുന്നു.

വേവ് കാലമായ എല്ലിൻ കഷ്ണങ്ങളും അതിനോട് കൂടിച്ചേർന്നിരുന്ന മാംസവും നെയ്യും അരപ്പിനോട് ചേർന്ന് കുഴഞ്ഞ മണം അവിടെ നിറഞ്ഞിരുന്നു,
മൂടി ഉയർത്തിയപ്പോൾ ചുമരിൽ കള്ളപരിഭവം കാട്ടി നിന്ന സുജയും കണ്ണ് നീട്ടി കൊതിപ്പിക്കുന്ന ചട്ടിയിലേക്ക് എത്തിനോക്കി പോയി.

അനുവിന്റെ കണ്ണും ചട്ടിയിൽ നിറഞ്ഞിരിക്കുന്ന വിഭവത്തിൽ ആയിരുന്നത് കണ്ട ശിവൻ ചിരിയോടെ ഒരു പാത്രമെടുത്ത് രണ്ടുമൂന്നു കഷ്ണങ്ങൾ കോരിയെടുത്തു അതിൽ പകർത്തി അനുവിന് കൊടുത്തു.

"ദാ അവിടെ നോക്കി നിൽക്കുന്ന ആൾക്ക് കൂടെ കൊടുക്കണേ അനൂട്ടി…."

സുജയെ നോക്കി ശിവൻ പറഞ്ഞത് കേട്ട അനു പാത്രവുമായി അവളുടെ അടുത്തേക്ക് ചെന്നു.

അപ്പോഴേക്കും ഒരു പുതിയ ചട്ടി അടുപ്പിൽ വച്ച ശിവൻ വെളിച്ചെണ്ണ ഒഴിച്ചു കറിവേപ്പില ഇട്ടു,
അരിഞ്ഞു വച്ചിരുന്ന വെളുത്തുള്ളിയും ഇഞ്ചിയും സവാളയും കൂട്ടി വഴന്നു തുടങ്ങിയപ്പോൾ മസാലയും മറ്റു പൊടികളും ഇട്ട് ചെഞ്ചുവപ്പ് നിറമായ കൂട്ട് അവൻ മാറ്റിവെച്ചിരുന്ന കറിയിലേക്ക് ചേർത്ത് കൂട്ടിയിളക്കി എണ്ണയും കുരുമുളകും കൂടി ചേർത്ത് അവൻ മൂടി വച്ചു.

തിരിഞ്ഞ ശിവൻ കണ്ടത് എല്ലിൻപുറത്തു നിന്ന് മാംസം കഷ്ടപ്പെട്ട് കിള്ളി തിന്നുന്ന അമ്മയേം മോളെയുമായിരുന്നു.

"ദൈവമേ രണ്ടിനെയും ഞാൻ ഇനി തിന്നാനും കൂടി പഠിപ്പിക്കണോ…"

ശിവൻ അവരുടെ അടുത്തേക്ക് വന്നു മാംസത്തോടെയുള്ള എല്ലൊരെണ്ണം കയ്യിലെടുത്തു അനുവിന്റെ വായ്ക്ക് നേരെ നീട്ടി.

"കടിച്ചെടുക്ക് അനുക്കുട്ടി…"

അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞ ശിവന്റെ കയ്യിലിരുന്ന എല്ലിലെ ഇറച്ചിയിലേക്ക് പല്ലാഴ്ത്തി അനു വലിച്ചെടുത്തു വായിലിട്ട് ചവച്ചു.

ഇളിച്ചു പിടിച്ചപ്പോൾ കൊതിനൂല് കണക്കെ അനുവിന്റെ കിറിയിലൂടെ ഒലിച്ച ഉമിനീര് കണ്ട ശിവൻ ചിരിച്ചുപോയി,

💬 Comments

View all comments