Chapter Title : അർച്ചന (a horror story) [ക്യാപ്റ്റൻ മാർവെൽ]
അർച്ചന
Archana | Author : Captain Marvel
അർച്ചന എന്ന ഹൊറർ സ്റ്റോറിയുടെ രണ്ടാം ഭാഗം ആണിത്... സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം ഉണ്ട്... തുടർന്നും സപ്പോർട്ട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.... സമയം കളയാതെ കടയിലേക്ക് കടക്കാം....
അർച്ചന കുളി എല്ലാം കഴിഞ്ഞു യൂണിഫോം ഇട്ട് ഡൈനിംഗ് ഹാളിലേക്ക് വന്നു.... തന്റെ നിറഞ്ഞു തുളുമ്പുന്ന മാറിനെ പ്രയാസപ്പെട്ടായിരുന്നു ആ യൂണിഫോംമും അതിനകത്തെ ബ്രായും സംരക്ഷിച്ചു നിർത്തിയേക്കുന്നത്.....
അവൾ അവിടെ ചെയറിൽ ആയി ഇരുന്നു.... പഴയ കാലത്തെ രാജാകീയമായ ഡൈനിംഗ് ടേബിൾ... തേക്ക് കൊണ്ട് ഉണ്ടാക്കിയത് ആണ്.... ഈ ബംഗ്ലാവിലെ പല ഫർനിഷിങ്ങും തേക്കിന്റെ തടി കൊണ്ട് ഉണ്ടാക്കിയതാണ്...അവൾ ചുറ്റുമൊന്നു കണ്ണോടിച്ചപ്പോഴേക്കും സരോജിനി ബ്രേൽഫസ്റ്റ്മായി ഹാളിലേക്കു വന്നു....
"ഹാ... മോള് കുളി ഒക്കെ കഴിഞ്ഞു എത്തിയോ... യൂണിഫോറം ഇട്ടപ്പോൾ മോളെ കാണാൻ ചേലായിട്ടുണ്ട്...."
സരോജിനി തന്റെ പുഴുവരിച്ച പല്ലും കാണിച്ചു ഒന്ന് ചിരിച്ചു....കഴിക്കാൻ ഉള്ള ദോശയും ചട്ണിയും മേശയിൽ വച്ചു....എന്നിട്ട് പ്ലേറ്റിലേക്ക് വിളമ്പി കൊടുത്തു....
"മോൾടെ ഇഷ്ടം എന്താണെന്നും എനിക്ക് അറിയില്ല കഴിച്ചിട്ട് അഭിപ്രായം പറ..."
അത് കേട്ടതും അർച്ചന ഒരു കഷ്ണം ദോശ എടുത്ത് വായിൽ വച്ചു കഴിച്ചു നോക്കി.... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു അതിനു.... താൻ ഇത് വരെ കഴിക്കാത്ത ഒരു പ്രത്യേക തരം രുചി തന്റെ നാവിൽ അവൾ അറിഞ്ഞു.....
"ആഹാ ചേച്ചി കൊള്ളാം നല്ല സ്വാദുണ്ട്...."
അർച്ചന സരോജിനിയോടായി പറഞ്ഞു.... അത് കേട്ട് സരോജിനിക്കും സന്തോഷം ആയി....
"ഇഷ്ടായോ മോൾക്ക്.... അല്ലേലും ഞാൻ പണിക്ക് പോയിരുന്ന ഒരു വീട്ടിലും ആരും എന്റെ പാചകത്തെ
💬 Comments
View all comments