Chapter Title : അർച്ചന (a horror story) [ക്യാപ്റ്റൻ മാർവെൽ]
മൂലളും കുറുകലും ആണ്.... ചന്ദ്രൻ അർച്ചന ആണ് എന്ന് കരുതി തന്നെ മഞ്ജുവിനെ ഭോഗിച്ചു.... പക്ഷെ പാവം മഞ്ജു അതറിഞ്ഞിരുന്നില്ല.... അവളും വർഷങ്ങൾക്ക് ശേഷം കാമത്തിൽ ആറാടി.....പക്ഷെ അധിക നേരം നീണ്ട് നിന്നില്ല...5 മിനിറ്റ് ആയപ്പോഴേക്കും അയ്യാളുടെ വെടി പൊട്ടി.... മഞ്ജു അണ്ടി പോയ അണ്ണാനെ പോലെ ബെഡിൽ കിടന്നു... കാര്യം കഴിഞ്ഞപ്പോൾ അയ്യാൾ എണീറ്റ് പോകുകയും ചെയ്തു....
------------------------------------------------
ഇനി തിരികെ പ്രധാന കടയിലേക്ക് വരാം...അങ്ങനെ ദിവസങ്ങൾ കടന്നു പോയി.... ഓരോ ദിവസവും വ്യത്യസ്തമായ അനുഭവങ്ങൾ ആയിരുന്നു അവൾക്ക് അവിടെ എക്സ്പീരിയൻസ് ചെയ്യേണ്ടി വന്നത്....അങ്ങനെ ഒരു ദിവസം രാത്രി അവൾ പതിവ് പോലെ അമ്മയെ വിളിച്ചു....അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പുറത്ത് എന്തോ അനക്കം അവൾ അറിയുന്നത്.... ആദ്യം ഒന്നും ശ്രദ്ധിച്ചില്ലെങ്കിലും പിന്നെ എന്തോ പന്തികേട് തോന്നി... അമ്മയോട് ബൈ പറഞ്ഞു കാൾ കട്ട് ചെയ്തു....അർച്ചന വീടിനു പുറത്തേക്ക് ഇറങ്ങി.... അവൾ നല്ല ധൈര്യശാലി ആയിരുന്നു...ഒറ്റക്ക് ഒരു കൂട്ടം ക്രിമിനൽസ് താമസിക്കുന്ന ഒരു കോളനിയിൽ കേറി ഒരുത്തനെ ആരും അറിയാതെ പൊക്കികൊണ്ട് വന്ന മുതലാണ് അർച്ചന....
മൊബൈൽ ഫോണിന്റെ ഫ്ലാഷ് തെളിച്ചു കൊണ്ട് അവൾ അനക്കം കണ്ട ഭാഗത്തേക്ക് നടന്നു.... പക്ഷെ ആരെയും അവിടെ കാണാൻ കഴിഞ്ഞില്ല.... എന്നാലും അവൾ മുന്നോട്ട് നടന്നു.... ആ ബംഗ്ലാവിന്റെ പിന്നിൽ പെട്ടെന്ന് ഒരു കറുത്ത രൂപത്തെ അവൾ കണ്ടു.... അന്തരീക്ഷത്തിന്റെ മട്ടും ഭാവവും മാറി..... അത്ര നേരം ഇല്ലാത്ത കാറ്റ് അവിടെ വീശി തുടങ്ങി....അർച്ചന ആദ്യം ഒന്ന് ഭയന്നെങ്കിലും ധൈര്യം വീണ്ടെടുത്തു.... ആ രൂപം തന്റെ സ്വപ്നത്തിൽ വന്ന
💬 Comments
View all comments