0%

Chapter Title : അർച്ചന (a horror story) [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 1.2K

അതെ രൂപം തന്നെ.... 6 6 1/2 അടിയോളം ഉയരം ഉള്ള ആ രൂപം ബംഗ്ലാവിന്റെ പിന്നിൽ ഉള്ള കാട്ടിലേക് നടക്കുന്നു.... അർച്ചനയും ആ രൂപത്തെ കുറച്ചു ദൂരം മാറി പിന്തുടർന്നു.....ബംഗ്ലാവിൽ നിന്നും കുറച്ചു ദൂരം ആ നടത്തം തുടർന്ന്....കാറ്റിൽ മരങ്ങൾ ആദിയുലയുന്ന ശബ്‍ദം ആ കാടിനെ ഭീതിപ്പെടുത്തുന്ന കാടക്കി മാറ്റിയിരുന്നു... കയ്യിലെ ഫ്ലാഷ് ലൈറ്റ് പിടിച്ചു കൊണ്ട് മരങ്ങളുടെ മറവ് പിടിച്ചാണ് അർച്ചനയുടെ നടത്തം....അപ്പോഴാണ് അവൾ ഒരു കാര്യം ശ്രദ്ധിക്കുന്നത്....ആ രൂപം പോകുന്ന അതെ ദിക്കിൽ തീ കത്തുന്നു.....അവൾ അത് എന്താണെന്നു ശ്രദ്ധിച്ചു.... പക്ഷെ അത് എന്താണെന്നു കാണാൻ കഴിയുന്നില്ല... അത് വ്യക്തം ആയി കാണാൻ പറ്റണം എങ്കിൽ അതിനു അടുത്തേക്ക് എത്തണം... മനസിൽ നേരിയ ഭയം ഉടലെടുത്തെങ്കിലും ഒരു പോലീസ്‌കാരി ആയത്കൊണ്ട് അത് എന്താണെന്നു അറിയാൻ ഉള്ള ആകാംഷ അവൾക്ക് ഉണ്ടായിരുന്നു.....

ആ ഭീകര രൂപം തീ ജ്വാലയുടെ അടുത്തായി ഇരുന്നു.... കാറ്റ് അപ്പോഴും വീശി അടിക്കുന്നുണ്ട്.... ദൂരെ ആയി ചെന്നായകളുടെ ഓരിയിടലും..... അർച്ചന അതിനടുത്തേക്ക് നടന്നു..... ഒരു മരത്തിന്റെ പിന്നല്ലായി മറഞ്ഞു നിന്ന് അതെല്ലാം വീക്ഷിച്ചു....

ഇത്രയും കാറ്റടിച്ചിട്ടും ആ തീ ജ്വാല കാത്തുകയാണ്...... അവൾ അത് കണ്ട് അത്ഭുതപ്പെട്ട് പോയി.....അർച്ചന ആ ഭീകര രൂപത്തിന്റെ എതിരെ ഇരിക്കുന്ന ആളെ സസൂഷമം വീക്ഷിച്ചു.... അതൊരു സ്ത്രീ ആണ്.... ഏകദേശം ഒരു 60 വയസ് പ്രായം തോന്നിക്കും....ഒരു കറുത്ത വസ്ത്രം അണിഞ്ഞു എന്തോ പൂജയിൽ ആണ്.... പണ്ട് ഇവിടെ നരബലി എല്ലാം നടന്നിരുന്ന കാര്യം അവളുടെ ഓർമയിൽ വന്നു.... പക്ഷെ അത് പിന്നീട് നിന്ന്

💬 Comments

View all comments