0%

Chapter Title : അർച്ചന (a horror story) [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 1.2K

പോയി എന്നാണ് മറ്റുള്ളവരെല്ലാം പറഞ്ഞിരുന്നത്..... അവൾ ആ പൂജ ചെയുന്ന സ്ത്രീയെ നോക്കി..... ആ സ്ത്രീയെ കണ്ടതും അവൾ ഒന്ന് വിറച്ചു....ശരീരത്തിലൂടെ ഭയം കടന്നു പോയി.... ഒരു ഭയത്തോടെ അവൾ പറഞ്ഞു....

"സ്......"

ആ വാക്ക് പൂർത്തിയാക്കുന്നതിനു മുന്നേ പിന്നിൽ ആരോ വന്നിരുന്നു..... അത് തിരിച്ചറിയുന്നതിനു മുന്നേ തലയിൽ ശക്തമായ ഒരു പ്രഹരം അവൾക്കേറ്റൂ......

"അമ്മേ....."

അവൾ വലിയ നിലവിളിയോടെ നിലത്തേക്ക് വീണു.... സ്വബോധം നഷ്ടപെടുന്നതിനു മുന്നേ തന്നെ ആരോ വലിച്ചിഴച്ചു കൊണ്ട് പോകുന്ന പോലെ അവൾക്ക് തോന്നി....കുറച്ചു നേരത്തിനു ഉള്ളിൽ കണ്ണിലേക്കു ഇരുട്ട് കേറി വന്നു.... അവളുടെ കണ്ണുകൾ അടഞ്ഞു.....

തുടരും.......

💬 Comments

View all comments