0%

Chapter Title : അർച്ചനയുടെ പൂങ്കാവനം [Story like]

Author : Storylike Read All Parts 748
അവതരിപ്പിക്കേണ്ടതെന്ന് അറിയില്ല... ഞാൻ തുറന്ന് പറയുന്ന കൊണ്ടൊന്നും തോന്നരുത്. പിന്നെ ഇതൊന്നും ആരോടും പറയരുത് ഞാൻ : താൻ എന്തായാലും തുറന്ന് പറഞ്ഞോടോ ഞാൻ ആരോടും പറയില്ല. താൻ അതോർത്ത് പേടിക്കുകയൊന്നും വേണ്ട. അർച്ചന : ചേട്ടാ എനിക്ക് നേരത്തെ ഒരു റിലേഷൻ ഉണ്ടാരുന്നു. ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു എന്തെ തേപ്പ് കിട്ടിയോ.. അർച്ചന : ഉം
ഞാൻ : അതിനാണോ താൻ ഇത്രയും സങ്കടപെട്ടു നിക്കുന്നേ അതൊക്കെ ഇപ്പൊൾ സ്ഥിരം നടക്കുന്ന കാര്യമല്ലേ.. അർച്ചന: അതല്ല ചേട്ടാ. ആ റിലേഷനിൽ ചേട്ടനോട് പറയാൻ പറ്റാത്ത പലതും സംഭവിച്ചിട്ടുണ്ട്. അതൊക്കെ മനസ്സിൽ ഉള്ള കൊണ്ട് എനിക്ക് മറ്റൊരാളെ ചതിക്കാൻ തോന്നുന്നില്ല ചേട്ടാ. അതുകൊണ്ട് ചേട്ടൻ എന്തെങ്കിലും പറഞ്ഞു ഈ ആലോചന ഒന്ന് ഒഴിവാക്കി തരണം. പ്ലീസ്.. ഇതൊക്കെ തുറന്ന് പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. ഞാൻ : താനെന്തിന അതിന് ഇങ്ങനെ കരയുന്നെ.. താനാദ്യം ആ കണ്ണൊന്നു തുടച്ചേ ആരേലും കണ്ടാൽ പ്രശ്നമാകും. പിന്നെ ഇതൊക്കെ ഇതിന് മുന്നേ പെണ്ണ് കാണാൻ വന്നവരോടൊക്കെ പറഞ്ഞിട്ടുണ്ടോ.. അർച്ചന : എന്നെ ആദ്യമായി കാണാൻ വന്നത് ചേട്ടനാ ഞാൻ: ഇതിപ്പോൾ താൻ പറയുന്ന പോലെ ഞാൻ ഇത് വേണ്ടാന്നു പറഞ്ഞു ഒഴിവായാൽ ഇനിയും വേറെ ആൾക്കാർ കാണാൻ വരില്ലേ അവരോടൊക്കെ ഇതേ പോലെ പറഞ്ഞാല് തന്നെ കുറിച്ച് നാട്ടിൽ മോശമായല്ലെ സംസാരിക്കു. അർച്ചന: അതൊന്നും ഞാൻ ചിതിച്ചില്ല ചേട്ടാ ആരെയും ചതിക്കരുതെന്നെ ഞാൻ കരുതിയുള്ളു ഞാൻ : എടോ തനിത്രയും പറഞ്ഞു സ്ഥിതിക്ക് ഞാൻ ഉള്ള കാര്യം തുറന്ന്

💬 Comments

View all comments