0%

Chapter Title : അർച്ചനയുടെ പൂങ്കാവനം [Story like]

Author : Storylike Read All Parts 750
പറയാം ഞാൻ തന്നെ പെണ്ണ് കാണാൻ വന്നത് തന്നെ വീട്ടുകാർ നിർബന്ധിച്ചിട്ടാ അല്ലാതെ തന്നെ കെട്ടിക്കൊണ്ട് പോകാനൊന്നുമല്ല. പിന്നെ താൻ മനസ്സ് തുറന്നു പറഞ്ഞത് എനിക്ക് ഇഷ്ടായി. മറ്റൊരാളെ ചതിക്കാൻ താൽപര്യമില്ലാത്ത തന്റെ നിഷ്കളങ്കമായ മനസ്സും. അതുകൊണ്ട് താനിനി ആരുടെയും മുന്നിൽ ഉടുത്തൊരുങ്ങി നിക്കണ്ട കേട്ടോ. അർച്ചന : എന്താ.. ഞാൻ : എടി പോത്തെ എനിക്ക് നിന്നെ വിവാഹം ചെയ്യാൻ സമ്മതമാണെന്ന് അർച്ചന : ചേട്ടാ അത്... ഞാൻ: അതും ഇതുമൊന്നും ഇല്ല. നിന്റെ സൗന്ദര്യം കണ്ടിട്ടോന്നുമല്ല. തുറന്നു പറയാൻ കാണിച്ച നിന്റെ മനസ്സാണ് എനിക്കിഷ്ടപ്പെട്ട ഇതേപോലെ എപ്പോഴും ഓപ്പണായി സംസാരിക്കുന്നതാണ് എനിക്കിഷ്ടം പിന്നെ ഞാൻ താൻ കരുതുന്ന പോലെ അത്ര നല്ല ആളൊന്നുമല്ല ഞാൻ. അത്യാവശ്യം ചുറ്റികളിയോക്കെ എനിക്കുമുണ്ട്. അതുകൊണ്ടുതന്നെ ഞാൻ കെട്ടുന്ന പെണ്ണ് വിർജിൻ ആയിരിക്കണമെന്നൊന്നും എനിക്കില്ല. മനസ്സിലായോ.. അർച്ചന : ഉം ഞാൻ : കല്ല്യാണം കഴിഞ്ഞെന്ന് കരുതി തനിക്ക് ഞാൻ ഫ്രീഡം ഒന്നും തരാതെ ഇരിക്കില്ല. ഇതിന്റെ പേരിൽ തന്നെ ഒരിക്കലും ഞാൻ വാക്കുകൊണ്ട് പോലും വേദനിപ്പീക്കുകയും ഇല്ല. അതേപോലെ എന്റെ താൽപര്യങ്ങൾ മനസ്സിലാക്കി താൻ നിന്നാൽ മാത്രം മതി. പിന്നെ മൻസിലുള്ളതെല്ലാം തുറന്ന് പറയാൻ തയ്യാറാകുന്ന എന്റെ ഇഷ്ടങ്ങൾ എതിരു നിക്കാത്ത ഒരു പാർട്ണറെ ആണ് എനിക്കാവില്ല. തന്നെ അങ്ങനെ ആക്കിയെടുക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ്ട്. താൻ നല്ലപോലെ ആലോചിച്ചിട്ട് പറഞ്ഞാല് മതി. അർച്ചന : ഉം ആപൊഴേക്കും അളിയൻ അവിടെ നിന്നും എന്നെ വിളിച്ചു സംഗീത് : അളിയാ കുറെ നേരമായല്ലോ.
നമുക്ക് പോകണ്ടേ.ഞാൻ : അളിയാ

💬 Comments

View all comments