0%

Chapter Title : അർദ്ധപ്രാണസഖി 2 [Lee child]

Author : Lee child Read All Parts 2.2K

ചുണ്ടുകൾ കൂട്ടിമുട്ടി…​ഞാൻ അവിടെ തറഞ്ഞുനിന്നുപോയി. എന്റെ കണ്ണുകൾ നിറഞ്ഞു. എന്നെക്കാൾ വേദനിച്ചത് എന്റെ കൂടെ വന്ന വരുണിനായിരുന്നു. അവൻ ഓടിവന്ന് എന്റെ കൈ പിടിച്ചു മാറ്റി.

​വരുൺ (വിറയ്ക്കുന്ന ശബ്ദത്തിൽ): "ദേവാ... വേണ്ട. ഇത് നീ കാണണ്ട. നമുക്ക് പോകാം..."

​പക്ഷേ ഞാൻ അനങ്ങിയില്ല. വിശ്വനാഥൻ അമ്മയുടെ കഴുത്തിൽ ചുംബിക്കുമ്പോൾ അമ്മയുടെ ചുണ്ടുകളിൽ വിരിഞ്ഞ ആ ചിരി... അത് എന്നെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി.ലോകത്തുള്ള ഒരാളെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ….

അന്ന് വൈകുന്നേരം വരുൺ എന്റെ അടുത്തേക്ക് വന്നത് വല്ലാതെ പരിഭ്രമിച്ചുകൊണ്ടായിരുന്നു. അവന്റെ കയ്യിൽ പഴയൊരു ഫോട്ടോ ഉണ്ടായിരുന്നു. അവന്റെ അച്ഛൻ പണ്ട് പങ്കെടുത്ത ഏതോ ഒരു ബിസിനസ് പാർട്ടിയുടെ ചിത്രമാണത്.

​"ദേവാ... ഇത് നോക്ക്," അവൻ ഫോട്ടോ എന്റെ നേരെ നീട്ടി.

​ആ ഫോട്ടോ കണ്ടതും എന്റെ ശ്വാസം നിലച്ചുപോയി.

അതിൽ വിശ്വനാഥും എന്റെ അമ്മയും അത്രമേൽ അടുത്താണ് നിൽക്കുന്നത്. വിശ്വനാഥൻ അമ്മയുടെ അരക്കെട്ടിലൂടെ കൈ ചുറ്റി അവളെ ചേർത്തുപിടിച്ചിട്ടുണ്ട്. അമ്മയുടെ വയർ അന്ന് നന്നായി തള്ളി നിൽക്കുന്നുണ്ടായിരുന്നു…. അവർക്ക് തൊട്ടടുത്തായി ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും നിൽക്കുന്നു. അവർ വിശ്വനാഥന്റെയും ശാലിനിയുടെയും മക്കളാണെന്ന് ആ മുഖത്തെ സാമ്യം തന്നെ വിളിച്ചുപറയുന്നുണ്ടായിരുന്നു.ഈരെഴു പതിനാല് ലോകവും കറങ്ങുന്ന അവസ്ഥ…

​എന്റെ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അവർക്ക് മറ്റൊരു ലോകമുണ്ടായിരുന്നു എന്ന് ആ ചിത്രം എന്നോട് ഉറക്കെ വിളിച്ചുപറഞ്ഞു. സംശയം തീർക്കാൻ വരുൺ അവന്റെ അച്ഛനെ സ്പീക്കർ ഫോണിൽ വിളിച്ചു.

​വരുൺ: "അച്ഛാ, ആ പഴയ പാർട്ടിയുടെ ഫോട്ടോയിൽ വിശ്വനാഥൻ സാറിന്റെ കൂടെയുള്ളത് ശാലിനി ആന്റിയല്ലേ? ഈ കൂടെയുള്ള

💬 Comments

View all comments