Chapter Title : അർദ്ധപ്രാണസഖി 2 [Lee child]
നിനക്ക് കിട്ടും. പക്ഷേ ഇത്തവണ അതിന് ഡോസ് ഇത്തിരി കൂടുതലായിരിക്കും. ദേവൂട്ടിനെ നേരത്തെ ഉറക്കാൻ നോക്ക്..."
അമ്മ നാണത്തോടെ വിശ്വനാഥന്റെ കൈയിൽ ഒന്ന് നുള്ളി. "വിശ്വേട്ടാ... നിങ്ങൾ വല്ലാത്തൊരാൾ തന്നെയാണ്."
ഞാൻ അവിടെ തറഞ്ഞുനിന്നുപോയി. അമ്മയുടെ മുഖത്തെ ആ ചുവപ്പ് നാണമാണോ അതോ ഭയമാണോ എന്ന് എനിക്ക് മനസ്സിലായില്ല. പക്ഷേ, എന്റെ അച്ഛൻ മരിച്ചതിന് ശേഷം ആ വീട്ടിൽ അമ്മയെ ഇത്രയും ഹാപ്പിയായി ഞാൻ കണ്ടിട്ടില്ല.
കാലം അതിന്റെ വേഗത കൂട്ടി. ദിവസങ്ങൾ മാസങ്ങൾക്കും വഴിയൊരുക്കി കടന്നുപോയിക്കൊണ്ടിരുന്നു. മിക്കവാറും ദിവസങ്ങളിൽ ഞാനും അമ്മയും വിശ്വനാഥ് സാറിന്റെ വീട്ടിലായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. വിശ്വനാഥുമായുള്ള അമ്മയുടെ അടുപ്പം കൂടുന്തോറും എനിക്ക് ആ വീട്ടിലെ ലക്ഷ്മിയമ്മയോടുള്ള ബന്ധവും ദൃഢമായിക്കൊണ്ടിരുന്നു. മരിച്ചുപോയ എന്റെ അച്ഛമ്മ തിരികെ വന്നതുപോലെയാണ് എനിക്ക് തോന്നിയത്. പലപ്പോഴും സ്വന്തം അമ്മയോടൊപ്പം ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഞാൻ ലക്ഷ്മിയമ്മയുടെ കൂടെയായിരുന്നു.
അമ്മ വീട്ടിലില്ലാത്ത ഒരു അവധി ദിവസം. ഞാനും ലക്ഷ്മിയമ്മയും ഉമ്മറത്ത് വെറുതെ സംസാരിച്ചിരിക്കുകയായിരുന്നു. സംസാരത്തിനിടയിൽ പെട്ടെന്നാണ് അമ്മ പണ്ട് പറഞ്ഞ ഒരു കാര്യം എന്റെ ഓർമ്മയിൽ വന്നത്.
ഞാൻ: "അമ്മേ, ഞാൻ ഒരു കാര്യം ചോദിക്കാൻ മറന്നു... അമ്മയുടെ ആ തീർത്ഥയാത്ര എങ്ങനെയുണ്ടായിരുന്നു? ഒരുപാട് സ്ഥലങ്ങൾ കണ്ടോ?"
ലക്ഷ്മിയമ്മ കൈയ്യിലിരുന്ന പണികൾ നിർത്തി അത്ഭുതത്തോടെ എന്നെ നോക്കി.
ലക്ഷ്മിയമ്മ: "എന്ത് തീർത്ഥയാത്രയോ? ഏത് യാത്രയുടെ കാര്യമാണ് ദേവൂട്ടാ നീ ഈ പറയുന്നത്?"
എനിക്ക് വല്ലാത്തൊരു പന്തികേട് തോന്നി.
ഞാൻ: "അതല്ലേ... കുറച്ചു മാസം മുൻപ് അമ്മയും വിശ്വസാറും കൂടെ പോയത്. ലക്ഷ്മിയമ്മ കാശിയിലും ഋഷികേശിലും ഒക്കെ പോയിരിക്കുകയാണെന്നാണല്ലോ എന്റെ
💬 Comments
View all comments