Chapter Title : അർദ്ധപ്രാണസഖി 4 [Lee child] [Climax]
ചെറിയ ലോകം തന്റെ മുന്നിൽ വിടർന്നു നിൽക്കുന്നു. അവൻ ആ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചു. 15 വർഷത്തെ ഏകാന്തതയ്ക്ക് ശേഷം, അർജുൻ എന്ന ദേവ് ഒടുവിൽ തന്റെ വീട് കണ്ടെത്തിയിരിക്കുന്നു.
ശുഭം.
ഇതുവരെ നിങ്ങൾ നൽകിയ സപ്പോർട്ടിനു നന്ദി..
💬 Comments
View all comments