Chapter Title : അർദ്ധപ്രാണസഖി [Lee child]
വെളുത്ത ഫാബ്രിക് നനഞ്ഞ് ഒട്ടിപ്പിടിച്ചപ്പോൾ, അതിനടിയിലുള്ള അവളുടെ കറുത്ത ഡിസൈനർ ബ്രായും ആകാരവടിവും വ്യക്തമായി പുറത്തുകാട്ടി.
അർജുൻ ഒരു നിമിഷം സ്തംഭിച്ചുപോയി. അവന്റെ കണ്ണുകൾ അറിയാതെ ആ കാഴ്ചയിൽ ഉടക്കി. അനന്യയുടെ ശ്വാസോച്ഛ്വാസം വേഗത്തിലായിരുന്നു. കോളറിലെ അവളുടെ പിടി അയഞ്ഞില്ല. ആ നിമിഷം ആ കോണിലെ അന്തരീക്ഷം അങ്ങേയറ്റം സംഘർഷഭരിതമായി.
"എന്താടാ നോക്കുന്നത്? എന്നെ ശരിക്കും ഒരു യക്ഷിയായിട്ടാണോ നിനക്ക് തോന്നുന്നത്?" അവൾ പതുക്കെ ചോദിച്ചു.
ആ സാഹചര്യത്തിലെ പിരിമുറുക്കം മാറ്റാൻ അർജുൻ തന്റെ ഉള്ളിലെ ആ പഴയ കുസൃതി പുറത്തെടുത്തു. അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ പതുക്കെ പറഞ്ഞു.
അർജുൻ: "മാം... എനിക്ക് ഈ 'വടയക്ഷി' ലുക്കിനേക്കാൾ ഇഷ്ടപ്പെട്ടത് മാമിന്റെ ഈ 'ബിഗ് ബോബ്സ്' (big boobs) ആണ്. അത് കൊള്ളാം കേട്ടോ!"
അതുകേട്ടതും അനന്യയുടെ മുഖത്തെ ഗൗരവം പാടെ മാറി. അതുവരെ അർജുനെ കോളറിൽ പിടിച്ചു വിറപ്പിച്ചിരുന്ന 'ഐസ് ക്വീൻ' ഒരു നിമിഷം കൊണ്ട് ചുവന്നു തുടുത്തു. അവൾ പെട്ടെന്ന് കൈ പിൻവലിച്ച്, അരികിലിരുന്ന ജാക്കറ്റ് എടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു.
അനന്യ: (നാണത്തോടെ പിറുപിറുത്തു കൊണ്ട്) "നീ... നീ വല്ലാതെ അങ്ങ് വളർന്നു പോയല്ലോ അർജുൻ! ഒരു ഐടി കമ്പനിയിൽ ഇരിക്കേണ്ടവനല്ല നീ, വല്ല തറവാട്ടിലും പോയി പെണ്ണ് പിടിക്കേണ്ടവനാ."
________________
അവർ ക്യാബ് ബുക്ക് ചെയ്തു. ലൊക്കേഷൻ സെറ്റ് ചെയ്തപ്പോഴാണ് രണ്ടുപേരും ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്—രണ്ടുപേരും താമസിക്കുന്നത് ഒരേ വില്ല ഗ്രൂപ്പിലാണ്! വൈറ്റ്ഫീൽഡിലെ അതേ ലക്ഷ്വറി വില്ല കോംപ്ലക്സ്.
ക്യാബിൽ കയറിയതും അനന്യയ്ക്ക് മദ്യം തലയ്ക്ക്
💬 Comments
View all comments