Chapter Title : അർദ്ധപ്രാണസഖി [Lee child]
പിടിച്ചു തുടങ്ങി. അവൾ അർജുന്റെ തോളിലേക്ക് ചാഞ്ഞു.
ഡ്രൈവർ: "സാർ, മാഡത്തിന് വല്ലാതെ വയ്യല്ലോ? ഹോസ്പിറ്റലിൽ വല്ലതും പോണോ?"
അർജുൻ: "ഏയ് വേണ്ട ഭയ്യാ... ഓഫീസിലെ സ്ട്രെസ്സ് ആണ്. ഒന്ന് വീട്ടിലെത്തിയാൽ ശരിയായിക്കോളും."
അനന്യ: (പാതി അടഞ്ഞ കണ്ണുകളോടെ ഡ്രൈവറെ നോക്കി) "ഡ്രൈവർ... ഇവൻ പറയുന്നതൊന്നും കേൾക്കണ്ട. ഇവൻ എന്റെ ഓഫീസിലെ ഗ്രാമർ ചെക്കറാണ്. പക്ഷേ ഇവന് വേറെ ചില ഐറ്റംസ് ചെക്ക് ചെയ്യാനാണ് താല്പര്യം!"
അർജുൻ അവളുടെ വായ പൊത്തിപ്പിടിച്ചു. ഡ്രൈവർ കണ്ണാടിയിലൂടെ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അനന്യ പുറത്തെ വെളിച്ചത്തിലേക്ക് നോക്കുമ്പോൾ അർജുൻ അറിയാതെ അവളുടെ ആ നനഞ്ഞ ഷർട്ടിനിടയിലൂടെയുള്ള കാഴ്ചകളിലേക്ക് നോക്കിപ്പോയി. ആ കറുത്ത ഡിസൈനർ ബ്രായുടെ തിളക്കം അവന്റെ ഉള്ളിലെ ഉറങ്ങിക്കിടന്ന ചില മോഹങ്ങളെ ഉണർത്തുന്നുണ്ടായിരുന്നു.
വില്ലയുടെ ഗേറ്റിന് മുന്നിൽ ക്യാബ് നിന്നു. അനന്യയ്ക്ക് നേരെ നിൽക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. അർജുൻ അവളെ താങ്ങിപ്പിടിച്ചു.
അർജുൻ: "വരൂ മാം... നോക്കി നടക്ക്. ഇതെന്താ കെട്ടിപ്പിടിച്ചു നടക്കാൻ ഇത് സിനിമയല്ല!"
അനന്യ: (അവന്റെ വയറ്റിൽ ഒരു നുള്ളു കൊടുത്തുകൊണ്ട്) "പിന്നെന്താടാ... നിനക്ക് എന്നെ എടുത്ത് കൊണ്ടുപോയ്ക്കൂടെ? നിന്റെ ആ മസിലൊക്കെ എന്തിനാ? വെറുതെ ജിമ്മിൽ പോയി ഉണ്ടാക്കിയതാണോ?"
അർജുൻ അവളെ വില്ലയുടെ ഉമ്മറത്ത് എത്തിച്ചു. ഡോർ ബെൽ അമർത്താൻ അവൾക്ക് കഴിയുന്നില്ല. അവളുടെ ബാഗിൽ നിന്ന് കീ എടുക്കാൻ ശ്രമിക്കുമ്പോൾ അർജുൻ അവളെ താങ്ങി നിർത്തി.
അർജുൻ: "മാം, പ്ലീസ്... വായടക്ക്. നാളെ ഓഫീസിൽ പോയി എല്ലാവരോടും കുമാറിനെക്കുറിച്ച് പറയേണ്ടതല്ലേ? ഇങ്ങനെ പോയാൽ നാളെ മാം എഴുന്നേൽക്കില്ല."
അനന്യ: "കുമാറോ? ആ
💬 Comments
View all comments