Chapter Title : അർദ്ധപ്രാണസഖി [Lee child]
ചെറ്റ... അവനെ ഞാൻ ശരിയാക്കും. പക്ഷേ അർജുൻ... നീ നേരത്തെ പറഞ്ഞത് സത്യമാണോ? നിനക്ക് ശരിക്കും... എന്റേത് ഇഷ്ടപ്പെട്ടോ?"
അവൾ പതുക്കെ തന്റെ ജാക്കറ്റ് ഒന്ന് താഴ്ത്തി അവനെ നോക്കി കണ്ണിറുക്കി. അർജുൻ ആകെ വിയർത്തു പോയി. അവൻ വേഗം ഡോർ തുറന്ന് അവളെ അകത്തേക്ക് കയറ്റി.
അർജുൻ: "ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ... അത് നാളെ പറയാം. ഇപ്പോൾ പോയി ഉറങ്ങ് 'ബോസ്സ്'!"..
അനന്യയുടെ വില്ലയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ, ഐടി കമ്പനിയിലെ ആ 'ഹിറ്റ്‌ലർ' തന്റെ കൈകളിലേക്ക് ഒരു ലോഡ് അരി ചാക്ക് പോലെ തളർന്നു വീണിരുന്നു.
"ഇതിപ്പോ ബോസ്സിനെ വീട്ടിലെത്തിച്ചതാണോ അതോ വല്ല അരിച്ചാക്ക് താങ്ങിപ്പിടിച്ചതാണോ?" അർജുൻ ആത്മഗതം നടത്തി.
വിയർത്തു കുളിച്ച് വളരെ കഷ്ടപ്പെട്ടാണ് അവളെ ലിവിംഗ് റൂമിലെ ആ സോഫയിലേക്ക് അവൻ ലാൻഡ് ചെയ്യിച്ചത്.
സോഫയിൽ മലർന്നു കിടക്കുന്ന അനന്യയുടെ മുഖത്തേക്ക് അവൻ നോക്കി.
ഓഫീസിലെ ആ 'സിപിഒ' ഗൗരവമൊക്കെ പാക്കിസ്ഥാൻ ബോർഡർ കടന്നു പോയിരിക്കുന്നു. ഇപ്പോൾ അവൾ ഒരു ഒന്നൊന്നര 'ക്യൂട്ട് ഐറ്റം' ആയി തോന്നി.
അർജുൻ അവളുടെ മുഖത്തിന് അരികിലേക്ക് മുഖം താഴ്ത്തി. അവന്റെ ഉള്ളിൽ ഒരു ചെറിയ സംവാദം തന്നെ നടന്നു:
മനസ്സ് (നന്മയോളി): അർജുൻ, വേണ്ടടാ. അവൾ നിന്റെ ബോസ്സാണ്. മദ്യത്തിന്റെ ലഹരിയിലാണ്. മോശമാണ് കേട്ടോ!
മനസ്സ് (മൈരൻ): ഓ പിന്നെ! ഇപ്പോഴല്ലേ ഇവളെ ഒന്ന് മിണ്ടാതെ കിട്ടുന്നത്. നാളെ രാവിലെ എഴുന്നേറ്റാൽ ഇവൾ വീണ്ടും ചീറ്റുന്ന നാഗമായി മാറും. ഒരു ചെറിയ 'ടച്ച്'... അതിപ്പോ ആര് കാണാൻ?
അവസാനം മൈരൻ ജയിച്ചു. അവൻ
💬 Comments
View all comments