Chapter Title : അർദ്ധപ്രാണസഖി [Lee child]
സാവധാനം അവളുടെ ചുണ്ടുകളിലേക്ക് മുഖം അടുപ്പിച്ചു. തികച്ചും 'മാന്യമായ' ഒരു കുഞ്ഞു ചുംബനം—അതായിരുന്നു പ്ലാൻ.
അവൻ പതുക്കെ ആ ചുംബനം കഴിഞ്ഞു മാറാൻ തുടങ്ങിയപ്പോഴാണ് പണി പാളിയത്. മയക്കത്തിലായിരുന്ന അനന്യയുടെ കൈകൾ പൊടുന്നനെ ഉയർന്നു, ഒരു കരാട്ടെ പ്രയോഗം പോലെ അവന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു. അർജുൻ ഞെട്ടിപ്പോയി!
"ഹലോ... ഇത് ഞാൻ അർജുനാ..."
എന്ന് പറയാൻ പോലും സമയം കിട്ടിയില്ല.
അനന്യ അവനെ ബലമായി വലിച്ച് ആ സോഫയിലേക്ക് ഇട്ടു. പിന്നെ സംഭവിച്ചത് ഒരു 'ലിപ് ലോക്ക്' എക്സ്പ്ലോഷൻ ആയിരുന്നു! നിഷ്കളങ്കമായി തുടങ്ങിയ ചുംബനം നിമിഷങ്ങൾക്കുള്ളിൽ വന്യമായി. സ്മൂച്ചിംഗും ഫ്രഞ്ച് കിസ്സും കടന്നു സംഗതി ഒരു 'വൈൽഡ്' ലെവലിലെത്തി.
താൻ വല്ല ചീറ്റപ്പുലിയുടെയും കയ്യിൽ പെട്ടോ എന്ന് അർജുൻ സംശയിച്ചു. പാഷനേറ്റ് ആയി തുടങ്ങിയ അനന്യ അവസാനം അവന്റെ ചുണ്ട് പല്ലുകൊണ്ട് കടിച്ചപ്പോൾ അർജുൻ വേദനകൊണ്ട് പുളഞ്ഞു.
അർജുൻ (മനസ്സിൽ): "എന്റെ പൊന്ന് അനന്യേ... ഇത് ചുംബനമാണോ അതോ കടിച്ചു പറിക്കലോ?"
അവൻ കഷ്ടപ്പെട്ട് അവളെ പിന്നിലേക്ക് തള്ളി. അവൾ വീണ്ടും പഴയതുപോലെ തളർന്നു കിടന്നുറങ്ങാൻ തുടങ്ങി. ഒന്നുമറിയാത്ത പാവം കുട്ടി! അർജുൻ കിതച്ചുകൊണ്ട് എഴുന്നേറ്റു. അവന്റെ ചുണ്ടിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. അവൻ തന്റെ ഉമിനീർ ഇറക്കിയപ്പോൾ അതിന് ഉപ്പിന്റെ (Salty) രുചി!
"എന്റെ ചോര തന്നെയാണല്ലോ കുടിച്ചത്! ശരിക്കും 'വടയക്ഷി' തന്നെ!" അവൻ ചുണ്ട് തുടച്ചുകൊണ്ട് ആത്മഗതം നടത്തി.
________________
നാളെ രാവിലെ ഇവൾ എഴുന്നേൽക്കുമ്പോൾ താൻ കടിച്ച ചുണ്ടുമായി മുന്നിൽ നിൽക്കേണ്ടി വരുമെന്ന കാര്യം ആലോചിച്ചപ്പോൾ അർജുന് ചിരിയും പേടിയും ഒരുമിച്ച്
💬 Comments
View all comments