Chapter Title : അർദ്ധപ്രാണസഖി [Lee child]
അവൻ ജോലിയിലേക്ക് തിരിച്ചുവിട്ടു. വികാരങ്ങൾ മാറ്റിവെച്ച് ഒരു യന്ത്രത്തെപ്പോലെ അവൻ സിസ്റ്റത്തിന് മുന്നിലിരുന്നു.
ഇപ്പോൾ അവന് വേണ്ടത് ഒരുജീവിതം , തന്റെ നിയന്ത്രണത്തിലുള്ള ഒരു ജീവിതം.
അനന്യ തന്റെ ക്യാബിനിലിരുന്ന് അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന്റെ മുഖത്തെ ആ ഗൗരവം കണ്ടപ്പോൾ അവൾ പതുക്കെ പുറത്തേക്ക് വന്ന് അവന്റെ ഡെസ്കിന് അരികിൽ നിന്നു.
അനന്യ: (പതിഞ്ഞ സ്വരത്തിൽ) "എന്താ പറ്റിയത്? നിന്റെ മുഖം വല്ലാതെ ഇരിക്കുന്നു. ആരെയാ കണ്ടത്?"
അർജുൻ: (കണ്ണുകൾ സ്ക്രീനിൽ നിന്ന് മാറ്റാതെ) "അതൊന്നും സാരമില്ല മാം. നമുക്ക് നമ്മുടെ പഴയ ബിസിനസിലേക്ക് കടക്കാം. കുമാറിനെ പൂട്ടാൻ വെറും ഡോക്യുമെന്റുകൾ പോരാ. എനിക്ക് ഒരു പ്ലാനുണ്ട്. നമുക്ക് ഒരു റിയൽ ടൈം ഫണ്ട് ട്രാൻസ്ഫർ അനാലിസിസ് (Real-time fund transfer analysis) നടത്തണം."
അനന്യ താല്പര്യത്തോടെ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.
________________
അർജുൻ തന്റെ സ്ക്രീനിൽ കമ്പനിയുടെ ഫിനാൻഷ്യൽ ഗേറ്റ്‌വേയുടെ ഒരു മാപ്പ് തുറന്നു.
അർജുൻ: "മാം, കുമാർ ചെയ്യുന്നത് വളരെ ബുദ്ധിപരമായ നീക്കമാണ്. പണം ഒരിക്കലും ഒരൊറ്റ വലിയ തുകയായി പോകുന്നില്ല. പകരം, 'ട്രെയിനിംഗ് കോസ്റ്റ്', 'വെണ്ടർ റീഫണ്ട്' എന്നിങ്ങനെ ചെറിയ ചെറിയ തുകകളായിട്ടാണ് പോകുന്നത്. അതുകൊണ്ട് തന്നെ ഓഡിറ്റിംഗിൽ ഇത് പെടില്ല."
അനന്യ: "അപ്പോൾ നമ്മൾ എങ്ങനെ ഇത് പിടിക്കും?"
അർജുൻ: "നമുക്ക് സിസ്റ്റത്തിൽ ഒരു 'ഷാഡോ പ്രോട്ടോക്കോൾ' (Shadow Protocol) ഇൻസ്റ്റാൾ ചെയ്യണം. നാളെ കമ്പനിയുടെ ക്വാർട്ടർലി പേയ്മെന്റ് നടക്കാൻ പോകുന്ന ദിവസമാണ്. പണം ട്രാൻസ്ഫർ ആകുന്ന അതേ സെക്കൻഡിൽ, അതിന്റെ ഡെസ്റ്റിനേഷൻ അക്കൗണ്ട് ഐഡന്റിഫൈ ചെയ്യുന്ന ഒരു സ്ക്രിപ്റ്റ്
💬 Comments
View all comments