0%

Chapter Title : അറേബ്യൻ ഹൂറി 2 [SHEIKH JAZIM]

Author : SHEIKH JAZIM Read All Parts 1.2K

കയറ്റി കൊണ്ട് പോകുന്നത് നോക്കി നിന്നു. ഞാൻ അല്പം ലേറ്റ് ആയതിനു എമിറയോട് സോറി പറഞ്ഞു, അവൾ സാരമില്ല എന്ന് പറഞ്ഞു. ബുദ്ധിമുട്ട് ആക്കിയതിൽ ക്ഷമിക്കണം എന്നും പറഞ്ഞു. ഞാൻ അവളോട് പറഞ്ഞു "എമി എന്നെ ബുദ്ധിമുട്ടിക്കുന്നത് എനിക്ക് ഇഷ്ടമാണ്" അതുകേട്ടു അവൾ ചിരിച്ചു ഞാനും.... ഞാൻ :- ആഹ് എമി, തന്റെ കാർ ഞാൻ കമ്പനിയിൽ കൊടുത്തിട്ടുണ്ട്, പണി ഒക്കെ കഴിഞ്ഞാൽ അവർ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. എമി :- താങ്ക് യു ജാസിം, പക്ഷെ അതുവരെ ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ ബുദ്ധിമുട്ട് സഹിക്കേണ്ടി വരും കേട്ടോ!! ഞാൻ :- അതൊന്നും സാരമില്ല, എമിയുടെ സാമീപ്യം എനിക്ക് ഭയങ്കരം ഉന്മാദം നൽകുന്ന ഒന്ന് ആണ്. എമി :- (അവൾ ചിരിച്ചു) ഹഹഹ ജാസിം ആള് ഭയങ്കരം ഓപ്പൺ ആണല്ലോ, എനിക്ക് അങ്ങനെ ഉള്ള ആണുങ്ങളെ ഭയങ്കരം ഇഷ്ടം ആണ്. ഞാൻ :- എമിയും മോശം അല്ല.... (കാർ എമിയുടെ ഓഫീസിനു മുന്നിൽ എത്തി, ഞാൻ അല്പം മുമ്പിലേക്ക് നിർത്തി, എമി അവളുടെ ബാഗും മൊബൈലും എടുത്തു, പിന്നെ എന്നോട് പോകട്ടെ എന്ന് ചോദിച്ചു. ഞാൻ ഓകെ പറഞ്ഞു, വൈകിട്ട് ഞാൻ വന്നു പിക്ക് ചെയ്തോളാം എന്നും പറഞ്ഞു, അവൾക്കു സന്തോഷം ആയി.

അവൾ പുറത്തേക്കു ഇറങ്ങാൻ വേണ്ടി ഡോർ തുറന്നു, പിന്നെ അവൾ തിരിഞ്ഞു എന്നെ നോക്കിട്ടു ചോദിച്ചു. എമി :- ആഹ് ജാസിം, ഒരു ഉപകാരം ചെയ്യോ? ഞാൻ :- എന്താ എമി, പറഞ്ഞോളൂ. എമി :- (അവൾ അല്പം മടിയോടെ ചോദിക്കുന്നു) അതുപിന്നെ

💬 Comments

View all comments