Chapter Title : അറേബ്യൻ ഹൂറി 2 [SHEIKH JAZIM]
ജാസി, എന്റെ സാലറി കാർഡ് ബ്ലോക്ക് ആണ്. സാലറി എത്താൻ ലേറ്റ് ആകും പറ്റുമെങ്കിൽ എനിക്ക് ഒരു 4000 ദിർഹം ട്രാൻസ്ഫർ ചെയ്തു തരുമോ അക്കൗണ്ടിൽ, ഇന്നു കാറിന്റെ അടവും ഫളാറ്റിന്റെ അടവുമൊക്കെ ഉണ്ടായിരുന്നു. ഞാൻ :- അതിനെന്താ എമി, നീ എന്തിനാ അതിനു ഇത്ര സ്ട്രെസ് ചെയ്യുന്നത്, നിനക്ക് എന്നോട് ചോദിച്ചാൽ ഞാൻ തരില്ലേ... (അതും പറഞ്ഞു ഞാൻ അവളുടെ അക്കൗണ്ട് നമ്പർ വാങ്ങി എന്റെ അക്കൗണ്ടിൽ നിന്നും കാശ് ട്രാൻസ്ഫർ ചെയ്തു കൊടുത്തു.) എമി :- (അവൾ സന്തോഷത്തോടെ പറഞ്ഞു) താങ്ക് യു ജാസി, സാലറി എത്തിയ ഉടൻ ഞാൻ ട്രാൻസ്ഫർ ചെയ്യാം. ഞാൻ :- അതിനു എമിയോട് ഞാൻ കാശ് തിരിച്ചു വേണം എന്ന് പറഞ്ഞില്ലല്ലോ. എമി :- പിന്നെ ?! അതെന്താ വേണ്ടത്തെ?! ഞാൻ :- എനിക്ക് കാശിനു പകരം വേറെ ഒരു ആഗ്രഹം സാധിച്ചു തന്നാൽ മതി. എമി :- (അല്പം ആകാംഷയോടെ) എന്തു ആഗ്രഹം ജാസിം? ഞാൻ :- ഞാൻ ഇന്നലെ രാത്രിയിൽ ചോദിച്ചില്ലേ? അതു തന്നെ. എമി :- ജാസിം, അതുപിന്നെ..... ഞാൻ :- പറ്റില്ല എന്ന് പറയരുത്, ഇന്നലെ നീ ഓക്കേ പറഞ്ഞതാ. എമി :- അതു ആപോയത്തെ ഒരു മൂഡിന്..... ഞാൻ :- അങ്ങനെ പറയരുത് എമി, പ്ലീസ്... നിനക്ക് എന്തു വേണേലും ഞാൻ തരാം, എത്ര കാശ് വേണേലും. എമി :- കാശിന്റെ അല്ല ജാസി, എന്റെ ഹസ്‌ബന്റ് അറിഞ്ഞാൽ പ്രോബ്ലം ആണ്, മാത്രമല്ല സത്യം പറയാലോ എനിക്ക് മറ്റൊരു പുരുഷന് കൊടുക്കുന്നതിൽ
💬 Comments
View all comments