0%

Chapter Title : അറേബ്യൻ ഹൂറി 2 [SHEIKH JAZIM]

Author : SHEIKH JAZIM Read All Parts 640

കുറച്ചു നേരം ഒന്ന് ഉറങ്ങി പിന്നെ എഴുന്നേറ്റ് ഫ്രഷ് ആയി ലഞ്ച് ഒക്കെ കഴിച്ചു എന്റെ ഓഫീസിലേക്ക് പോയി. എനിക്ക് കുറേ ബിസിനസ്കൾ ഉണ്ടായിരുന്നു, റിയൽ എസ്റ്റേറ്റ്, റെന്റ് കാർ സർവീസ്, അറബിക് റെസ്റ്റൊറന്റ്സ്, റെന്റ് ഫ്ലാറ്റ്സ് അങ്ങനെ കുറേ ബിസിനസുകൾ ഉണ്ടായിരുന്നു. ഓഫീസിൽ ഇരുന്നിട്ട് സമയം പോകുന്നില്ല ഞാൻ ക്ലോക്കിലേക്ക് തന്നെ നോക്കി ഇരുന്നു, അങ്ങനെ 3, മണി ആയപ്പോൾ ഞാൻ വേഗം ഓഫീസിൽ നിന്നും ഇറങ്ങി, പിന്നെ എമിറയുടെ കാർ റിപ്പയർ ചെയ്യാൻ കൊടുത്ത ഷോ റൂമിലേക്ക്‌ പോയി അവിടുന്ന് അവളുടെ കാർ എടുത്തു നേരെ എമിറ വർക്ക്‌ ചെയ്യുന്ന ഓഫിസിലേക്ക് പോയി. ഒരു 3:50 യോടെ ഞാൻ എമിറയുടെ ഓഫീസിനു മുന്നിൽ കാറുമായി എത്തി, ഞാൻ അവിടെ വെയിറ്റ് ചെയ്തു. ഒരു 4:15 ആയപ്പോൾ എനിക്ക് കാറിന്റെ റിയർ മിററിലൂടെ എമിറ നടന്നു വരുന്നത് കാണാമായിരുന്നു. ഞാൻ പെട്ടെന്ന് തന്നെ മുടി ഒക്കെ ഒന്ന് ശരിയാക്കി റെഡി ആയി നിന്നു. അവൾ വന്നു കാറിന്റെ വിൻഡോ ഗ്ലാസിൽ മുട്ടി. ഞാൻ ഡോർ ലോക്ക് ഓപ്പൺ ചെയ്തു, അവൾ വശ്യമായ ഒരു പുഞ്ചിരി നൽകി അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു, അവൾ ചോദിച്ചു. എമി :- അല്ല ഇത്ര പെട്ടെന്ന് കാർ നന്നായി കിട്ടിയോ?! ഞാൻ :- യെസ്, ഞാൻ രാവിലെ മുതൽ അവിടെ തന്നെ നിന്നു ശരിയാക്കി എടുത്തു, എല്ലാം പുതിയതാ.... എമി :- ഇത്രയും നേരം അവിടെ നിന്നോ?!! എനിക്ക് അത്ര തിരക്ക് ഒന്നും ഇല്ലായിരുന്നു, എന്തായാലും താങ്ക്സ്... (അതും പറഞ്ഞു എമി എന്റെ വലതു കവിളിൽ ഒരു ഉമ്മ തന്നു, അവളുടെ ചുടു ചുംബനത്തിൽ ഞാൻ പെട്ടന്ന് ഷോക്ക് ആയി അവളെ നോക്കി നിന്നു) ഹേയ് എന്താ ഇങ്ങനെ നോക്കുന്നത്?! വണ്ടി എടുക്കു ജാസി... നമുക്ക് പോകാം. (ഞാൻ തല കിലുക്കി, എന്നിട്ട് കാർ മുന്നോട്ടു എടുത്തു. ) കാർ പതിയെ ഹൈ വേ യിലൂടെ നീങ്ങി, ഞാൻ അവളോട് കൂടുതൽ പരിചയപ്പെടാൻ എന്നോണം ചോദിച്ചു. ഞാൻ :- എമി,

💬 Comments

View all comments