Chapter Title : അരികിൽ 2 [The cluster]
അരികിൽ 2
Arikil Part 2 | Author : The cluster
[ Previous Part ] [ www.kambistories.com ]
അവൾ ക്ലാസ്സ് ഇലേക്ക് കെയറി ഞാൻ നോക്കുന്നത് കണ്ടു അവൾ ഒരു പുച്ഛം മുഖത്ത് വരുത്തി. അതോടെ തൃപ്തിയായി. എല്ലാം കണ്ടുകൊണ്ട് ശ്രീരാജ് അപ്പുറത്തെ ഉണ്ടാർന്
ശ്രീ : എന്താമോനെ സ്പാര്ക് അഹ്‌ണോ ?..
ഞാൻ : സ്പാര്ക് ഓ നെവർ മാൻ.. ഐ വില്ൽ നെവർ ബിലീവ് എനി ഗര്ലസ്..
ശ്രീ : ആയെന്ന മോനെ അങ്ങനെ ഒരു ടോക്ക്... എന്തോ ഒണ്ടല്ലോ
ഞാൻ : ന്ത് ഒന്നുമില്ലാ ഡാ
ശ്രീ : മ പിന്നെ എടുത്തോളാം..
ഞാൻ : പോടാ ?
ഞാൻ പിന്നെ അവളെ നോക്കാൻ പോയില്ലാഹ്
അങ്ങനെ class ഒക്കെ നടന്നു അടുത്ത ടീച്ചേർ വന്നു
എന്നെ പരിചയപെട്ടു അങ്ങനെ അതും കഴിഞ്ഞ് ഇന്റർവെൽ ഇന് ബെൽ അടിച്ചു എല്ലാരും വെളിയിൽ ഇറങ്ങി ഞാൻ ശ്രീയെ വിളിച്ചു പുറത്ത് നടന്നു. ടോയ്ലറ്റ് ഇൽ പോയി തിരികെ വന്നു.
ഞങ്ങൾ വരാന്തയിൽ നിന്നപ്പോ ക്ലാസ്സിലെ കുറച്ചു പേര് വന്നു പരിചയപെട്ടു. കൊറേ പേരെ ഒക്കെ കൊള്ളാം നല്ല കമ്പനി ആണ് ചിലരെ ഒന്നും അത്ര പന്തിയായി തോന്നിയില്ല കാരണം നമ്മൾക്കു ഒരാളെ കാണുമ്പോൾ അയാളോട് നമ്മക്ക് ഒരു അട്ട്രാക്ഷൻ തോന്നുമല്ലോ അങ്ങനെ പറഞ്ഞതാണ്. അതിൽ കുറച്ചു പേരുമായി ഞാൻ അത്യാവിശം കമ്പനി ആയി ശ്രീ പിന്നെ നേരത്തെ വന്നത് കൊണ്ട് എല്ലാർക്കും അറിയാം. 3 പേരെ ശെരിക്കും അങ്ങ് ബോധിച്ചു നമ്മടെ അതെ വൈബ് അർജുൻ, ടോം, സാം ഇതാണ് അവരുടെ പേര് ഞങൾ 5 പേരും അവിടെ നിന്നും സംസാരിച്ചു.
ഞങ്ങടെ ക്ലാസ്സ് മൊത്തം 40 പേര് ആണ് ഒള്ളത്. അതിൽ 12 ഗര്ലസ് ഉം ബാക്കി എല്ലാം ബോയ്‌സ്മാണ്. എല്ലാരും അത്ര ഇതല്ല എന്നു തോന്നി എന്തായാലും ഞങൾ 5 പേരും ആ സമയം കൊണ്ട് തന്നെ സെറ്റ് അയർന്നു. ടോം ഗര്ലസ് ആയിട്ടു ചെറിയ കമ്പനി
💬 Comments
View all comments