Chapter Title : അരികിൽ 2 [The cluster]
ടോം ഇന്നും ഒണ്ട് അവര് നമ്മടെ അർജുന്റെ കാര്യം ആണ് നോക്കുന്നെ പിന്നെ സാം ഇന് ഇതിൽ ഒന്നും താല്പര്യം ഇല്ലാത്തോണ്ട് ഞാനും അവനും സംസാരിച്ചു കൊണ്ട് ഇരുന്നു.
ശ്രീ : എടാ അഭി നീ ഒന്നിനേം നോകുന്നില്ലേ
ഞാൻ ഒന്നു സൈലന്റ് ആയി ഒന്നു ചിരിച്ചിട്ട് ഇല്ല് എന്നു പറഞ്ഞു
ശ്രീ : ഞാൻ വന്നപ്പോ തൊട്ടു ശ്രദ്ധിക്കുന്നു നിനക്ക് ഈ പെണ്ണിന്റ കാര്യം പറയുമ്പോൾ ഒഴിഞ്ഞു പോകുന്നതും sad ആകുന്നതും എന്താടാ പ്രശ്നം...
ഞാൻ : ഒന്നും ഇല്ലടാ തോന്നുന്നതാ നിനക്ക്
ശ്രീ : എടാ നീ അത് വിട് എന്റെ തോന്നൽ ഒക്കെ കറക്റ്റ് ആയിട്ടേ ഒള്ളു നീ കാര്യം പറ
ഞാൻ : അത് എടാ
അപ്പോഴേക്ക് ടീച്ചർ വന്നു ക്ലാസ്സ് തൊണ്ടകി ആ ക്ലാസ്സ് ഇൽ ഞാൻ അത്രയ്ക്ക് ആക്റ്റീവ് ആയില്ലാഹ് വേറെ ഒരു മൂഡ് ഇൽ ഇരുന്നു ഞാൻ റിയയും അവളും ഒത്തു ഒള്ള ഓരോ നിമിഷവും എന്നിൽ കടന്നു പോയി ക്ലാസ്സ് കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ല
ശ്രീ : ഡാ അഭി.. ഡാ
പെട്ടെന്ന് ഞാൻ ഒരു സ്വപ്നത്തിൽ എന്നാ പോലെ ഞെട്ടി.
ഞാൻ : എന്താടാ
ശ്രീ : എടാ കഴിക്കാൻ പോകുന്നില്ലേ എന്നു
സാം : അല്ല നിനക്ക് എന്താ പറ്റിയെ
ടോം : അട എന്ത് പറ്റി
ഞാൻ : ഏയ്യ് ഒന്നും ഇല്ലടാ നിങ്ങക്ക് തോന്നിയത?
ടോം : എടാ നമ്മൾ തമ്മിൽ മണിക്കൂര് പരിചയമേ ഒള്ളു എന്നാലും നിന്റെ മുഖത്തെ മാറ്റം ശെരിക്കും കാണാൻ പറ്റുന്നുണ്ട്
ഞാൻ : വാ കഴിക്കാം
ടോം : നീ പറഞ്ഞിട്ട് കഴിച്ച മതി..
ഞാൻ : എടാ വാ കഴിക്കാം
ടോം : പറഞ്ഞിട്ട് പോയ മതി
ഞാൻ : നീ ആരാടാ എന്റെ കാര്യത്തിൽ ഇടപെടാൻ നീ നിന്റെ കാര്യം നോക്കിയ മതി എന്നു പറഞ്ഞു ഞാൻ ചൂടായി ക്ലാസ്സ് മൊത്തം എന്നെ നോക്കി
അവൻ ക്ലാസ്സ് ഇൽ നിന്നു ദേഷ്യപ്പെട്ടു
💬 Comments
View all comments