Chapter Title : അരികിൽ 2 [The cluster]
ഇറങ്ങി പോയി അവൻ മറുപടി എല്ലാം സൈലന്റ് ആയി എന്റെ കൂടെ വന്നു ടോം പൈപ്പ് ഇന്റെ അവിടെ ഉണ്ടാർന്
ഞാൻ : എടാ സോറി ഞാൻ അപ്പോഴത്തെ ഇതിൽ
അവൻ മൈൻഡ് ആക്കിയില്ല
അവൻമാര് ഒന്നും പറഞ്ഞില്ലാഹ് ഞങൾ എല്ലാം ഒരുമിച്ചു ക്ലാസ്സിലേക്ക് പോയി എന്നാൽ ടോം എന്നോട് മിണ്ടിയില്ല
എല്ലാരും കഴിക്കാൻ തൊടങ്ങി എന്നാൽ എനിക്ക് അതിനു സാധിച്ചില്ല ടോം അത് ശ്രദ്ധിച്ചു അവൻ എന്റെ എടുത്ത് വന്നു ഇരുന്നു എന്നിട്ട് കഴിക്കാൻ പറഞ്ഞു ഇടതു കൈ തോളിൽ ഇട്ടു ന്തോ ഒരു ഭാരം കുറഞ്ഞത് പോലെ എനിക്ക് തോന്നി..
ഞാൻ : സോറി ഡാ അപ്പോഴത്തെ അതിൽ
ടോം : ഫ്രണ്ട്‌സ് ഇന്റെ ഇടയിൽ സോറി എന്നാ വാക്കില്ല മനസ്സിലായോ
ഞാൻ : ചിരിച്ചു
ടോം : നിന്റെ ലൈഫ് ഇൽ ന്തോ ഒരു അഴുക്കു പാസ്ററ് ഒണ്ട് എന്നെ മനസിലായി നീ നിനക്ക് സമയമായി എന്നു തോന്നുമ്പോൾ അത് ഞങ്ങളോട് പറ.. എന്നു അവൻ പറഞ്ഞു.
ഞാൻ അഥ് കേട്ടു ചിരിച്ചു എല്ലാം ഇവരോട് പറയണം എന്നു ഞാൻ ഉറപ്പിച്ഛ് കാരണം ഞങൾ ആ സമയം കൊണ്ട് തന്നെ അത്രേം ബോണ്ട് ആയി കഴിഞ്ഞിരുന്നു... എല്ലാരും കഴിച്ചു കഴിഞ്ഞു ശ്രീയും അർജുന്നും സാം ഉം പോയി ടോം എനിക്ക് വേണ്ടി വെയിറ്റ് ചെയ്തു..
ഞങൾ നടന്നു
ഞാൻ : എടാ നീ പറഞ്ഞ പോലെ എന്റെ ലൈഫ് ഇൽ ഒരു മോശം സമയം ഒണ്ടായിരുന്നു നിങ്ങളോടു പറയാം എന്നു പറഞ്ഞു.. കൈ വാഷ് ചെയ്ത് കഴിഞ്ഞു ഞങൾ അവിടെ വരാന്തയിൽ നിന്നും എന്റെ പാസ്ററ് എല്ലാം പറന്നു എന്റെ മാനസിക പ്രേശ്നവും കൗൺസിലിംഗ് ചെയ്ത് ശെരി ആക്കിയത് എല്ലാം... ( sorry guys ente past parayan njan agrahikunillah karanam past is past ?)
എല്ലാ കേട്ടു കഴിഞ്ഞപ്പോ എല്ലാർക്കും ഒരു വിഷമം പോലെ എല്ലാരിലും ഒരു നിശബ്ദത..
പെട്ടെന്ന് ഒരു പെണ്ണുകുട്ടി ഞങ്ങടെ അടുത്ത് വന്നു
അവൾ :
💬 Comments
View all comments