Chapter Title : അരികിൽ 2 [The cluster]
ഹായ്. എന്നു പറഞ്ഞു എന്റെ നേരെ കൈ നീട്ടി
ഞാൻ : ഹായ് എന്നു പറന്നു ബട്ട് കൈ കൊടുത്തില്ല ഇതു കണ്ടാൽ ടോം ചിരിച്ചു
ടോം : അയ്യേ കരിഞ്ഞു..
അവൾ : പോടാ..
അവൾ : എന്താ പേര്
ഞാൻ : അഭിമന്യു
അവൾ :എന്താ ജാടയാണോ
ഞാൻ : ഏയ്യ് അല്ല എന്താ
അവൾ : പിന്നെ എന്താ ഒരു ഷേക്ക് ഹാൻഡ് പോലും തെരത്ത
ഞാൻ : അത്
ശ്രീ : അത് അവൻ ഗര്ലസ് ഇനോട് പൊതുവെ കുറച്ചു ഡിസ്റ്റൻസ് കീപ് ചെയ്യുന്നാ ആളു ആണ്..
അവൾ : ആഹാ.. അങ്ങനെ അഹ്‌ണോ
ഞാൻ ചിരിച്ചു
ഞാൻ : എന്താ പേര്
അവൾ : ദേവിക ദേവു എന്നു വിളിക്കും
ടോം : ആരു വിളിക്കും
അവൾ : നിന്റെ അച്ഛൻ പോടാ
അതിൽ നിന്നു മനസിലായി അവനും ഇവളും നല്ല കമ്പനി ആണ് എന്നെ
ഞാൻ : അഹ് നൈസ്
അപ്പോഴാണ് ഞാൻ ദേവൂന്റെ കൂടെ നിന്ന ആളെ കണ്ടത്
രാവിലെ കണ്ടാൽ സുന്ദരി.. എന്റെ ദേഹത്തു എന്തോ ഒരു എനർജി കേറിയ പോലെ. അവള് എന്നെ നോക്കി ബട്ട് ഒരുമാതിരി ഒരു വല്ലാത്ത നോട്ടം ഞാൻ ഓർത്തു അവള് ഒന്നും പരിജയപ്പെട്ടു പോലും ഇല്ലല്ലോ എന്ന്
പെട്ടെന്ന്..
ദേവു : ഇത് എന്റെ കൂട്ടുകാരി പേര് അഞ്ജന
ഞാൻ : അഹ് അവളെ നോക്കി ഒരു ചിരിച്ചിരിച്ചു ഹായ് പറഞ്ഞു
അഞ്ജന : ഹായ് ബട്ട് ചിരിച്ചില്ല
എന്തൊരു ജാടയാ ഇവൾക്ക് എന്നു ഞാൻ ഓർത്തു
അപ്പോഴേക്കും ബെൽ അടിച്ചു ക്ലാസ്സ് ഇൽ കയറി...
ടീച്ചർ വന്നു ക്ലാസ്സ് തുടങ്ങി എന്തൊക്കെയോ പറയുന്നു എന്തൊക്കെയോ കാട്ടുന്നു നമ്മക്ക് ഇതൊന്നും ബാധകം അല്ലെ. ക്ലാസ്സ് ഇൽ കൊറേ പേര് എന്ടെങ്ങിലും അത് വെറും ഒരു ഹായ് ബൈ ബന്ധം അത്രേ ഒള്ളു അങ്ങനെ ആ പീരിയഡ് കഴിഞ്ഞു ഞങൾ സീറ്റ് ഇൽ നിന്നു ഇറങ്ങി ചുമ്മാ പുറകിൽ പോയി നിന്നു
💬 Comments
View all comments