0%

Chapter Title : അരികിൽ 2 [The cluster]

Author : kkstories Read All Parts 224

നാട് നിവർക്കാൻ. അപ്പോ ഒരു ചേട്ടൻ വന്നു പറഞ്ഞു ഈ ഹൗർ ഫ്രീ ആണ് എന്ന് ടീച്ചർ മാർക്കു എന്തോ മീറ്റിംഗ് ഉണ്ട് എന്ന്. ഞങ്ങളും ഹാപ്പി എല്ലാരും happy ഞങൾ വെളിയിൽ ഇറങ്ങി ഒരു മരത്തിന്റെ ചോട്ടിൽ പോയി ഇരുന്നു അവൻ മാര് എന്തൊക്കെ പറയുന്നു ഞാൻ അതിൽ എല്ലാം മറുപടി പറഞ്ഞു. പക്ഷെ എന്റെ മനസ് ഇവിടെ ഒന്നും അല്ലായിരുന്നു കാരണം എനിക്ക് അവളെ കാണുമ്പോൾ എന്താ ഒരു മാറ്റം എന്നു ഞാൻ ചിന്തിച്ചു കൊണ്ട് ഇരിക്കുവായിരുന്നു. ഞാൻ റിയയുമായി ഒള്ള ബന്ധം കഴിഞ്ഞിട്ട് ഒരുപാടു പെണ്ണുങ്ങളെ കണ്ടു എന്നാൽ അവരെ കാണുമ്പോൾ ഒരു തരത്തിൽ ഒള്ള അട്ട്രാക്ഷൻ തോന്നുന്നില്ല എന്നാൽ ഇവളെ കാണുമ്പോൾ ഉള്ളി എന്തോ ഒരു ഫീൽ പോലെ തോനുന്നു.

ടോം : ഡാ നീ ന്തുവാ ഈ ആലോചിക്കുന്നേ

ഞാൻ : ഹേയ് ഒന്നും ഇല്ലടാ ചുമ്മാ

ടോം : ഓ പിന്നെ ചുമ്മാ ഒന്നു പോടാ.

നീ കാര്യം പറഞ്ഞു ന്താ കാര്യം

ഞാൻ : എടാ ഞാൻ റിയയുടെ കാര്യം പറഞ്ഞില്ലേ നിങ്ങളോടു

അവന്മാർ : മം പറഞ്ഞു

ഞാൻ : എടാ എനിക്ക് അവളെ കണ്ടപ്പോൾ ഒള്ള ഒരുതരം ഫീലിംഗ് അവളെ കാണുമ്പോളും തോനുന്നു

അവൻമാർ : ആരെ കാണുമ്പോൾ

ഞാൻ : ആ അഞ്ജനയെ

ശ്രീ : ആഹാ കൊള്ളാമല്ലോ. രാവിലെ കണ്ടപോലെ തോന്നിയത മോനെ നിനക്ക് അവളെ സ്പാര്ക് അടിച്ചു എന്നു അപ്പോഴേ മനസിലായി.

ഞാൻ : എടാ അങ്ങനെ അല്ല എനിക്ക് അങ്ങനെ ഒരു ഫീലിംഗ് അവളോട്‌ ഇല്ല് ഇത് വേറെ ന്തോ ഒരു ഇത് പോലെ.ആ എനിക്കിപറയാൻ അറിയില്ല

ശ്രീ : എടാ നമ്മൾക്കു ഒരാളെ കണ്ടു ഇഷ്ടം ആയ നമ്മൾ അത് തുറന്നു പറയണം ഇല്ലേ നമ്മൾക്ക് അത് ഒരു തീരാ നഷ്ടം ആകും.

ടോം : അതെ.പിന്നെ വേറെ ഒരു കാര്യം നിന്റെ ലൈഫ് ഇൽ നടന്ന പാസ്ററ് അത് നീ വിട്ടേക്ക് അളിയാ നീ എന്തിനാ ഇങ്ങനെ

💬 Comments

View all comments