Chapter Title : അരികിൽ 2 [The cluster]
നൈറ്റ് ഡ്രൈവ് പോകാം എന്നു അനുഗ്രഹിച്ചു. ബൈക്ക് ഇന്റെ കീ എടുത്ത് ഇറങ്ങി. ബട്ട് ബൈക്ക് ഇൽ കയറിയപ്പോ അതിൽ പോകാൻ മൈൻഡ് ഒരു ഇത് തോന്നിയില്ല പിന്നെ ഇറങ്ങി തിരിഞ്ഞപ്പോ. കാർ ഫോർണ്ടിൽ എന്നാ പിന്നെ ഇതിൽ ആക്കാം എന്നു വെച്ച് ഡോർ തുറന്നു നോക്കിയപ്പോ കീ ഒണ്ട് ഭാഗ്യം. പിന്നെ വണ്ടി എടുത്ത് നേരെ വിട്ടു എങ്ങോട്ട് എന്നു ഒരു ഇതുമില്ല ഒരു വ്യൂ പോയിന്റ് ഒണ്ട് അവിടെ പോയി കൊറച്ചു നേരം ഇരുന്നു തിരിച്ചു. കൊറേ ഇങ്ങോട്ട് വന്നപ്പോ ഒരു കാർ കേടായി കിടക്കുന്നു നോക്കിയപ്പോ ഒരു ചെറുപ്പകാരൻ വെളിയിൽ കൈ കാണിച്ചു ഞാൻ എവിടെയോ കണ്ടു മറന്ന മുഖം പോലെ പക്ഷെ ഓർക്കുന്നില്ല ഞാൻ മൈൻഡ് ആക്കിയില്ല ഇനി വല്ലതും വള്ളി ആണെങ്കിലോ എന്ന് ഓർത്തു ബട്ട് ന്തോ ഒരു ഇത് പോലെ തോന്നി. പിന്നെ അങ്ങ് നിർത്തി റിവേഴ്‌സ് എടുത്ത് അവിടെ നിർത്തി അപ്പോൾ ആ ചേട്ടൻ അങ്ങോട്ട് വന്നു
ഞാൻ : എന്ത് പറ്റി..
ചേട്ടൻ : അത് വണ്ടി ഒന്നു ബ്രേക്ക് ഡൌൺ ആയി നോക്കിയിട്ട് പറ്റുന്നില്ല ഇഫ് യു ഡോണ്ട് മൈൻഡ് ഞങ്ങളെ വീട്ടിൽ ഒന്നു ഡ്രോപ്പ് ചെയ്യാവോ ഈ പോകുന്ന വഴിക്കു ആ..ഞാൻ കാർ ഇന്റെ അകത്തു നോക്കിയപ്പോ അകത്തെ ആളെ കണ്ടു ഞെട്ടി അഞ്ജന ആ അപ്പോൾ ബേക്കറിയിൽ വെച്ച് കണ്ടത് ഇയാളെ ആ ഞാൻ പറഞ്ഞു കേറിക്കൊള്ളാൻ അയാൾ വണ്ടി ലോക്ക് ചെയ്ത് അകത്തു കയറി അവള് ബാക്ക് ഇലും.. കേറി കഴിഞ്ഞാണ് അവൾ എന്നെ ശ്രെദ്ധിക്കുന്നെ.. ഇവള്ടെ ഫേസ് ഇൽ നിന്നും ഒന്നും വായിച്ചു ഇടക്കാൻ പറ്റുന്നില്ല എന്ന് ഞാൻ ഓർത്തു
ഞാൻ : ഈ ടൈം ഇൽ എവിടെ പോയ..
ചേട്ടാ : അത് ഇവൾക്ക് ഒരു സിനിമ ക്കു പോണം എന്ന് പറന്നു അങ്ങനെ ഇറങ്ങിയതാ..
ഞാൻ : ഓ സിസ്റ്റർ ആ
ചേട്ടൻ : അതെ സിസ്റ്റർ അഹ്
ഞാൻ : മം
ചുമ്മാ ചോദിച്ചതാ ബട്ട്
💬 Comments
View all comments