Chapter Title : അരികിൽ 2 [The cluster]
അത് കേട്ടപ്പോ ഒരു ആശ്വാസം എന്താണ് എന്ന് അറിയില്യ അവൾ ഇടക്ക ഗ്ലാസ് ഇലൂടെ നോക്കുന്നുണ്ട് പെട്ടെന്ന് അവളുടെ മുഖം ദേഷ്യ വരുന്ന പോലെ തോന്നി ഏതൊഴോട്ടാണ് നോട്ടം നോക്കിയപ്പോ എന്റെ പാന്റ് ഇന്റെ പോക്കറ്റ് ഇലേക്ക് ആണ്. നോക്കിയപ്പോ സിഗഗരറ്റ്... അടിപൊളി ?. എന്നെ ഒന്നു നോക്കി മുഖം തിരിച്ചു. അല്ല ഇവൾ എന്തിനാ ദേഷ്യപെടുന്നേ ഇൽ എന്റെ ആരും അല്ലല്ലോ പിന്നെ എന്നാ അല്ലല്ലോ മിണ്ടത്തില്ലാഹ് കണ്ടാലോ മൈൻഡ് ഉം ഇല്ല പിന്നെ എന്നാ ആ ഞൻ ന്തായാലും ഡ്രൈവ് തുടർന്ന് അങ്ങനെ അവരെ വീട്ടിൽ ഇറക്കി വിട്ടു പുള്ളി ഒരു താങ്ക്സ് പറഞ്ഞു.. അവൾ കുറച്ചു മുമ്പിലോട്ട് പോയി തിരിഞ്ഞു നോക്കി പ്രേത്യേകിച്ചു മാറ്റം ഒന്നും ഇല്ല് നോക്കി പോയി..
ആ ഞൻ മൈൻഡ് ആക്കിയില്ലാഹ് വീട്ടിൽ വന്നു കിടന്നു ഉറങ്ങി.. രാവിലെ ഫോൺ റിങ് ചെയ്യുന്ന കേട്ടാണ് എഴുന്നേറ്റത്...
നോക്കിയപ്പോ അമ്മയാണ്.ഡോർ തുറക്കാൻ ആണ്.
അമ്മ : എന്ത് ഉറക്കം അട
ഞാൻ : ഓ അങ്ങ് ഉറങ്ങി പോയി
അമ്മ : മം വേഗം പോയി റെഡി ആയി സ്കൂൾ ഇൽ പോവാൻ നോക്ക് മോനെ
ഞാൻ :അഹ്
ഞാൻ നേരെ റൂം ഇൽ പോയി ഫ്രഷ് ആയി യൂണിഫോം ഇട്ടു റെഡി ആയി താഴെ വന്നു ടൈം നോക്കിയപ്പോ 8:30 അഹ് സീൻ ഇല്ല.
ഞാൻ : അമ്മേ ഫുഡ്
അമ്മ : അഹ് വെറുവാ
നല്ല ചൂട് പുട്ടും മുറ്റക്കറിയും ആ അത് കഴിച്ചു കൊണ്ട് ഇരുന്നു.കഴിച്ചു കഴിഞ്ഞു അമ്മയോട് ബൈ പറന്നു ഇറങ്ങി ബൈക്ക് എടുത്തോട്ടെ എന്നു ചോദിച്ചു ബട്ട് സമ്മതിച്ചില്ല ?. ആ തൊട്ടു അടുത്ത ബസ്‌സ്റ്റോപ്പ് ഒണ്ട് അതു കൊണ്ട് അവിടെ പോയി നിന്നു കുറെ ചിക്കസ് ഉണ്ടാർന് ബട്ട് മൈൻഡ് ആക്കിയില്ല ?. അങ്ങനെ ബസ് വന്നു കയറായി അടുത്ത സ്റ്റോപ്പ് ഇൽ നിന്നു ടോം ഉം കയറി
ടോം : അളിയാ എന്നാ ഇന്ന് ബസ് ഇൽ
ഞാൻ : ഓ
💬 Comments
View all comments