0%

Chapter Title : അരികിൽ 2 [The cluster]

Author : kkstories Read All Parts 230

അത് ഫസ്റ്റ് ഡേ ആയത് കൊണ്ട് അമ്മ വിട്ടതാ

ടോം : മം

പിന്നെ കൊറേ സംസാരിച്ച ക്ലാസ്സ്‌ ഇൽ എത്തി. ചെന്നപ്പോ നമ്മടെ മച്ചാൻമാര് എല്ലാം ഒണ്ട് പിന്നെ അവരോടു എല്ലാം

സംസാരിച്ചോണ്ട് ഇരുന്നപ്പോ

ശ്രീ : ഡാ ദേ നിന്റെ ആളു വരുന്നു

ഞാൻ തിരിഞ്ഞു നോക്കിയപ്പോ അഞ്ജന ക്ലാസ്സ്‌ ഇലേക്ക് വരുന്നു. ഞാൻ ശ്രീയെ ഒന്നു ദേഷ്യപ്പെട്ടു നോക്കി

ഞാൻ : ഡാ നിർത്തി ചുമ്മാ ഞാൻ അവളെ നോക്കിയപ്പോ അവള് എന്നെ നോക്കി ഇന്നലെ നോക്കിയപ്പോൾ ദേഷ്യപ്പെട്ടു പോലെ ആ എന്തേലും ആകട്ടെ എന്ന് വിചാരിച്ചു.നോക്കിയപ്പോ അർജുൻ വെല്യ ആലോചനയിൽ

ഞാൻ : എന്താടാ എന്നാ പറ്റി ഇത്ര ആലോചന

അർജുൻ : എടാ അത്

സാം : എടാ അത് നമ്മടെ അർജുൻ ഒരു ക്രഷ്

ഞാൻ : അഹ് കൊള്ളാമല്ലോ ആരോടാ അളിയാ പറഞ്ഞു നമ്മക്ക് സെറ്റ് ആക്കാം

അർജുൻ : എടാ അത് നമ്മടെ ദേവപ്രിയ

ഞാൻ : അത് ആരാ..

ശ്രീ : എടാ ഫസ്റ്റ് ബെഞ്ച് നടുക്ക് ഇരിക്കുന്ന കൊച്ചു

ഞാൻ നോക്കി ആ കൊള്ളാം ഇവന് ചേരും

ഞാൻ : എന്നാ പോയി പറയടാ

അർജുൻ : എടാ എനിക്ക് ഒരു മടി.

അപ്പോഴേക്കും ടീച്ചർ ക്ലാസ്സ്‌ ഇൽ വന്നു. ഗ്രീഷ്മ ടീച്ചർ ആയിരുന്നു. വന്നപ്പോഴേ എന്നെ നോക്കി ഒരു ചിരിച്ചു. ഒരു ചിരിച്ചു അല്ലെ അത്രേ ഒള്ളു. ടീച്ചർ ക്ലാസ്സ്‌ തൊടങ്ങി അർജുൻ എന്റെ എടുത്ത ഇരുന്നേ

ഞാൻ : എടാ ബ്രേക്ക്‌ ഇന് നീ അവളോട്‌ പറ

അവൻ : എടാ എനിക്ക് ഒരു ഇത്

ഞാൻ : എന്ത് ഇത്

അവൻ : ഒരു മടി

ഞാൻ : എന്താ ആ ഞാൻ പറയാം

അവൻ : അതു വേണോ

ഞാൻ : വേണം ഞാൻ സെറ്റ് ആക്കി തേരാ

അവൻ : താങ്ക്സ് ഡാ അളിയ എന്നു പറഞ്ഞു ഒറ്റ കെട്ടിപിടി ടീച്ചർ പൊക്കി ഒന്നും പറഞ്ഞില്ല എന്നെ

💬 Comments

View all comments