Chapter Title : അരികിൽ [The cluster]
വഴി ആണ്.അഹ് എന്തായാലും കൊള്ളാം അടുത്തുള്ള ഒരു തട്ടുകടയിൽ കേറി നല്ല അടിപൊളി ഉള്ളിവടയും ചായയും കുടിച്ചു ഇരുന്നു. ഷോറൂം ഇല്ല നിന്നു ആളു വന്നു വണ്ടി എല്ലാം സെറ്റ് ആക്കി തന്നു. ഞങൾ യാത്ര തിരിച്ചു പിന്നെ ഞാൻ ആണ് ഓടിച്ചത്. ശ്രീ റസ്റ്റ് എടുത്തു ബട്ട് വായിക്കു മാത്രം റസ്റ്റ് ഇല്ലാഹ് ?.
ശ്രീ : ഡാ
ഞാൻ :മ എന്താടാ
ശ്രീ :എനിക്ക് എപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല കേട്ടോ
ഞാൻ :ന്താടാ
ശ്രീ :അല്ലാഹ് നിന്റെ ഇവളുടെം കല്യാണം കഴിഞ്ഞു എന്നെ.
ഞാൻ : ആയെന്നട നിനക്ക് വിശ്വാസം ഇല്ലാതെ അവളെ 6 മാസം കഴിഞ്ഞാൽ എന്റെ കുഞ്ഞിന്റെ അമ്മ യാ
ശ്രീ : ഓ വെല്യ കാര്യം ആയി പോയി
ഞാൻ : പിന്നെ വെല്യ കാര്യം തന്നെ അല്ലേടാ എന്റെ അഡ്വാനത്തിന്റെ റിസൾട്ട് അല്ലെ അല്ലേടി
അഞ്ജന : ശേ നാണം ഇല്ലാത്ത മനുഷ്യൻ
ഞാൻ: ഇതിൽ എന്തുവാ ഇത്രേ നാണം ഒള്ള കാര്യം അല്ലെ
അഞ്ജന : എടാ ശ്രീ ഞാൻ ഇപ്പോ ഓർക്കുന്നെ ഇതിനെ കെട്ടേണ്ടായിരുന്നു എന്നാ
ശ്രീ : ആയെന്ന എന്റെ ചങ്കിനു ഒരു കൊഴപ്പം
അഞ്ജന :കൊഴപ്പമെ ഒള്ളു
അവന് ചിരിച്ചു...
ഞാൻ :പോടാ #@@
പിന്നെ അവര് കൊറേ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു
പെട്ടെന്ന്അവന് :എടാ ഞ്ഞിങ്ങടെ കല്യാണം ശെരിക്കും നടന്നത് നീ ഓർക്കുന്നുണ്ടോ..
ഞാൻ : പിന്നെ മറക്കാൻ പറ്റുമോ
ഞാൻ അവളെ നോക്കി അവൾ എന്നെ ഒരു പ്രണയം തുളുമ്പുന്ന
💬 Comments
View all comments