Chapter Title : അരികിൽ [The cluster]
നോട്ടം നോക്കി ഞാൻ തിരിച്ചും ?. പിന്നെ ഡ്രൈവിങ് തുടർന്ന്..
അവpokande ത് ഞാൻ ഓർത്തു ഞാനും അവളും തമ്മിൽ ഒള്ള കല്യാണം അതും പ്രേതക്ഷിക്കാതെ ഉണ്ടായ ഒന്നു ആർന്നു..
അങ്ങനെ ഞാൻ എന്റെ പഴേ ഓർമകളിലേക്ക് പോയി അതായതു ഇവളെ കാണാനും ഇഷ്ടപ്പെടാനും ഒക്കെ ഉണ്ടായ കാലം...
ബാക്ക്ടു പാസ്ററ്....
ഡാ എഴുന്നേക്കു... സമയം 8 ആയി ഡാ രാവിലെ അമ്മ കുത്തി പോകുന്ന റംഗമാണ് ഇവിടെ നടക്കുന്നത്..
ന്തുവാ അമ്മേ കൊറച്ചും കുടി പ്ലസ് എടാ സമയം വൈകി.. സ്കൂൾൽ പോകണ്ടേ കം ഓൺ ഗെറ്റ് അപ്പ്..
ഓ... സമ്മതിക്കില്ല
നേരെ ഫ്രഷ് ആവൻ അമ്മ ഉന്ദി തള്ളി വിട്ടു നേരെ ബാത്റൂമിൽ കേറി ഫ്രഷ് അവൻ തുടങ്ങി
ഞാൻ അഭിമന്യു മഹാദേവൻ. ഇനി +1 ഇലോട്ടു ആകുന്നു. ആകുന്നു എന്നു അല്ലാഹ്. ആയി. അച്ഛൻ മഹാദേവൻ ദുബൈയിൽ ബിസിനസ് ആണ്. അമ്മ സുമിത്ര ഞങ്ങടെ നാട്ടിലെ ഓഫീസ് ബ്രാഞ്ച് ഒക്കെ നോക്കി നടക്കുന്ന.
ഞങൾ അത്യാവിശം റിച്ച ആണ് അത്യാവിശം അല്ല റിച്ച ആണ്. ഞാൻ 10ത് വേറെ cbse ഇൽ ആണ് പഠിച്ചേ. അതുകൊണ്ട് ചേഞ്ച് ഇന് സ്റ്റേറ്റ് സ്കൂൾ ഇൽ അങ്ങ് ചേർന്ന് ?. അച്ഛൻ എന്റെ എല്ലാ ആഗ്രഹങ്ങളും സ്പോർട് ആണ് അമ്മയും ബട്ട് കുറച്ചു ഇതാണ്. അങ്ങനെ ഞാൻ പത്തിൽ നല്ല മാർക്ക് വാങ്ങി പാസ്സായി 97% ഉണ്ടാർന് മാർക്ക് അതു കൊണ്ട് അച്ഛനോട് പറഞ്ഞു കാല് പിടിച്ചു ഒരു duke 250 വങ്ങിച്ചു അമ്മക്ക് ഒട്ടും
💬 Comments
View all comments