0%

Chapter Title : അറിഞ്ഞതും അറിയാനുള്ളതും [ലോഹിതൻ]

Author : Lohithan Read All Parts 1.8K

ഞാൻ മാത്രമാണ് പ്രതീക്ഷ..

അതുകൊണ്ട് അനുജത്തി മാരെ രക്ഷപെടുത്താതെ എന്റെ സ്വന്തം കാര്യം നോക്കി പോയാൽ വീട്ടിൽ ചിലപ്പോൾ കൂട്ട ആത്മഹത്യ നടക്കും..

അവൻ പറയുന്നതിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.. അവന്റെ അനുജത്തിമാരുടെ സ്ഥാനത്ത് ഞാൻ എന്നെ സങ്കൽപ്പിച്ചു നോക്കി..

ഞാൻ അവരുടെ അവസ്ഥയിലും ആൽബിൻ എന്റെ സഹോദരനും ആണെങ്കിൽ എല്ലാ ഉത്തരവാദിത്വവും ഇട്ടിട്ട് ഒരു പെണ്ണിന്റെ പുറകെ ആ സഹോദരൻ പോയാൽ എനിക്ക് സഹിക്കുമോ...

അവനാണ് ശരി എന്ന് എനിക്ക് തോന്നി...

പിന്നെ ഞാൻ ഒന്നിനും എതിർപ്പ് കാണിച്ചില്ല.. എന്റെ വരനെ പറ്റി ഒന്ന് അന്വഷിച്ചു പോലും ഇല്ല...

എല്ലാം വീട്ടുകാരുടെ തീരുമാനത്തിനു വിട്ടു..അങ്ങനെ ഞാൻ ഷീലാ രവിചന്ദ്രൻ ആയി..

ആൽബിൻ നഷ്ടപ്പെട്ട നിരാശയിൽ ആദ്യരാത്രി ഹണിമൂൺ ഇങ്ങനെ സാധരണ സ്ത്രീകൾ കാത്തിരിക്കുന്ന ആഗ്രഹങ്ങൾ ഒന്നും എന്റെ മനസ്സിൽ ഇല്ലായിരുന്നു...

ഭർത്താവിന്റെ അവകാശം ആദ്യരാത്രി തന്നെ സ്ഥാപിക്കാൻ ശ്രമിക്കാതെ എന്റെ ശരീരവും മനസും പരുവപ്പെടുന്നത് വരെ , അദ്ദേഹം ഒരു പ്രശ്നവും ഇല്ലാതെ കത്തിരുന്നു...

ഏകദേശം ഒരു മാസം കഴിഞ്ഞാണ് ഞങ്ങൾ ശരീരിക മായി ബന്ധപ്പെട്ടത്..

പിന്നീട് അദ്ദേഹം തരുന്ന സുഖങ്ങളുമായി ഞാൻ പൊരുത്തപ്പെട്ടു..

അല്ലങ്കിൽ, നഷ്ട്ട പ്രണയം ഒരു നീറ്റലായി മനസിന്റെ ഉള്ളറകളിൽ എവിടെയോ കിടന്നത് കൊണ്ടാകാം ലൈംഗിക സുഖമൊന്നും അത്ര വലിയ കാര്യമായി എനിക്ക് തോന്നിയില്ല...

എങ്കിലും രവിയേട്ടൻ താല്പര്യ പ്പെടുമ്പോൾ ഒക്കെ ഞാനും തയ്യാറായി...

ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ മോൾ പിറന്നു.. പിന്നെ അവളുടെ കളിചിരികൾ.. ജോലിയിലെ പ്രമോഷനും ഉത്തര വാദിത്വങ്ങളും ഒക്കെയായി ജീവിതം മുന്നോട്ട് ഒഴുകി

ശാരീരിക ബന്ധത്തിനും

💬 Comments

View all comments