0%

Chapter Title : അറിയാൻ പറ്റാതെ അതിജീവനം [Ajitha]

Author : Kambikathakal Read All Parts 1.1K

കയറി അവർക്ക് താമസിക്കാൻ വേണ്ടിയുള്ള ഹോട്ടലിൽ നിർത്തി, ലെഗ്ഗെജും എടുത്തു റിസപ്ഷണിൽ നിന്നും ചാവിയും വാങ്ങി അയാൾ മുന്നേ നടന്നു. റൂം തുറന്നു. ദീപുവും റീമായും റൂമിലേക്ക് കയറി. വെളിയിൽ നിന്നോണ്ട് തന്നെ ഏജന്റ്,

" റൂം എപ്പടിഇരിക്കു സർ "

നല്ല വൃത്തിയുള്ള റൂം ആയോണ്ട് തന്നെ

" അടിപൊളി "

ഏജന്റ് ദീപുവിന്റെ കൈയ്യിൽ ഒരു കാർഡ് കൊടുത്തു

" സർ, ഇതുതൻ എൻ നമ്പർ, എധാവത് ഇറന്തൽ കാൾ പണ്ണുങ്ക, ഈവെനിംഗ് നാളു മണിക്ക് സുട്ടി പാക്കലാം, "

" ശെരി "

"ബൈ  സർ "

അവർ അല്പസമയം ഒന്ന് റസ്റ്റ്‌ എടുത്തിട്ടു ഫ്രഷ് ആയി.  റീമ ബാൽക്കണി വഴി പുറത്തേക്കു നോക്കി കാഴ്ചകൾ കണ്ടുകൊണ്ടേ ഇരുന്നു. 4 മണി ആകാറായപ്പോഴേക്കും അവർ റെഡിയായി നിന്നും. ഏജന്റ് വന്നു. അവരെയും കൂട്ടി ഓരോ സ്ഥലങ്ങൾ കാണിക്കാൻ തുടങ്ങി. ഇടയ്ക്കു ബോട്ടിങ്ങും നടത്തി. 3 ദിവസം അടുത്തുള്ള ദ്വിപുകളിൽ ചുറ്റിക്കറങ്ങി.

4 ദിവസം 20 പേര് ഉള്ള ബോട്ടിൽ ബോട്ടിങ് നടത്തികൊണ്ടിരുന്നപ്പോൾ  നല്ല രീതിയിൽ മഴ പെയ്യാൻ തുടങ്ങി കൂടെത്തന്നെ മിന്നലും .  പെട്ടന്നായിരുന്നു അത് സംഭവിച്ചത് നിമിഷ നേരം കൊണ്ട് തന്നെ ദീപുവും റീമായും സഞ്ചരിച്ചു ബോട്ട് വേറൊരു ബോട്ടിലേക്കു ഇടിച്ചു ബോട്ട് കടലിലേക്ക് മറിഞ്ഞു. എല്ലാരും രക്ഷപെടാനുള്ള വെപ്രാളത്തിൽ എങ്ങോട്ടേക്കൂ നീന്തൻ തുടങ്ങി. എന്നാൽ  ഇടിയുടെ അഗാധത്തിൽ പലർക്കും ബോധം നഷ്ടപ്പെട്ടു.

കൂട്ടത്തിൽ റീമായും അബോധാവസ്ഥയിൽ ആയി. അന്നത്തെ ഒരു ദിവസത്തിന് ശേഷം പിറ്റേന്ന് അവൾ  ബോട്ടിന്റെ പറിഞ്ഞു പോയ

💬 Comments

View all comments