Chapter Title : അറിയാൻ പറ്റാതെ അതിജീവനം [Ajitha]
ഇടിച്ചു ചിരട്ടയിൽ നിന്നും തേങ്ങ ഇളക്കുയെടുത്തു. അതും കഴിച്ചു. താത്കാലിക വിശപ്പ് മാറിയ അവൾ എവിടുന്നു പോകാൻ വീണ്ടും എന്ത് ചെയ്യും ഒന്നാലോചിച്ചു.
അവളെ കൊണ്ട് എന്ത് ചെയ്യാനാ അവൾ ഇവിടെ കിടന്നു മരിക്കാത്തതെ ഒള്ളുന്നു അവൾക്കു തോന്നി. എന്നാലും അവൾ സർവ്വേവ് ചെയ്യാൻ മാക്സിമം നോക്കും എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു. അവൾ പതുക്കെ ചെറിയ കാടിന്റെ അകത്തേക്ക് പാറകൾക്കിടയിലൂടെ നടന്നു കയറാൻ നോക്കി. അവളുടെ ജീൻസിന്റെ പാന്റസ് ആയോണ്ട് തന്നെ അവൾക്കു നടക്കാൻ ബുദ്ധിമുട്ട് തോന്നി. പോരാത്തതിന് നനഞ്ഞതും അല്ലേ.
അവൾ ഒരുവിധം ഒപ്പിച്ച് കുറച്ചു നടന്നു. അവളുടെ കാൽ മുട്ട് മുറിഞ്ഞിട്ടുണ്ടായതുകൊണ്ട് തന്നെ നടക്കുമ്പോൾ പാന്റ്സ് ആ മുറിവിൽ ഉരയുന്നുണ്ട്. അവൾ വല്ലാതെ വേദനിച്ചു. അവൾക്കു തോന്നി ഇവിടെ ആരും ഇല്ലെന്നു. അവൾ പെട്ടു എന്ന് അവൾ വിചാരിച്ചു. തിരികെ നടന്നു വീണ്ടും കടലിന്റെ തീരത്തേക്ക് വന്നത്. അവൾ ചുമ്മാതെ ഒന്ന് തീരം വഴി നടന്നു. അപ്പോൾ അവിടെ ഒരു ബാഗും ലെഗ്ഗെജ് പെട്ടിയും നശിച്ച രീതിയിൽ ഒരു കസേരയും കിടക്കുന്നതു കണ്ടത്.
അവൾ വേഗം അങ്ങോട്ടേക്ക് നടന്നു. എല്ലാം കണ്ടിട്ട് കുറെ നാളായതുപോലെയാണ്, പോടിയും അഴിക്കും പിടിച്ചു കിടക്കുകയാണ്. ബാഗ് തുറന്ന് നോക്കി. അതിൽ ആണുങ്ങളുടെ ഡ്രെസ്സും കുറെ സാധനങ്ങളും ഉണ്ട് . മറ്റേ പെട്ടി തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൾ അവിടെ കിടന്ന ഒരു കല്ലേടുത്തു പെട്ടിയുടെ ലോക്കിൽ ഇടിച്ചു പൊട്ടിച്ചു. അത് തുറന്നു നോക്കി. അതിൽ ലേഡീസ് ഡ്രസ്സ് ആണ്. അവൾ അതിൽ നിന്ന് Front knot mini dress
💬 Comments
View all comments