0%

Chapter Title : അറിയാതെയാണെങ്കിലും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 2K

കാരണവരെ കണ്ട് എന്തെങ്കിലും പറയാനായിരിക്കും, പക്ഷെ അതിന്‍് ഞാന്‍ കുളിമുറിയില്‍ കയറുന്നതുവരെ കാക്കേണ്ട കാര്യമുണ്ടായിരുന്നോ. അപ്പോള്‍ വേലക്കാരികള്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു. ശരി എന്നാല്‍ അത് എന്താണെന്ന് രഹസ്യമായി നോക്കാന്‍ എന്റെ മനസ്സ് എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ പതുക്കെ ശബ്ദം ഒട്ടും കേള്‍പ്പിക്കാതെ സ്‌റ്റെപ്പുകള്‍ കയറി കാരണവരുടെ റൂമിന്റെ മുന്‍പില്‍ വന്നപ്പോള്‍ അത് അടഞ്ഞു കിടക്കുന്നു. ചെയ്യാന്‍ പോകുന്നത് അത്ര നല്ല പ്രവര്‍ത്തിയല്ലെങ്കിലും, വാതില്‍ പഴുതിലൂടെ ഞാന്‍ ഒളിഞ്ഞ് നോക്കി.

അപ്പോള്‍ കാരണവര്‍ മേശക്കുമുകളില്‍ വെച്ചിരിക്കുന്ന ഒരു കുപ്പിയില്‍ നിന്നും ഓരോ ലാര്‍ജ് രണ്ട് ഗ്ലാസ്സുകളിലേക്ക് ഒഴിച്ചു. എന്നിട്ട് മേശമേല്‍ ഇരുന്ന സ്റ്റീല്‍ മൊന്തയില്‍ നിന്നും ബാക്കി വെള്ളവും ഒഴിച്ചു. ഒരു ഗ്ലാസ്സ് സീമ ചേച്ചിക്ക് നീട്ടി. ഒരു ഗ്ലാസ്സ് കാരണവര്‍ എടുത്ത് ഒറ്റ വലിക്ക് അകത്താക്കി. കുടിക്കാന്‍ മടിച്ചുനിന്ന സീമ ചേച്ചിയോട്........

എന്താടി നിനക്ക് കഴിക്കാന്‍ ഒരു വിഷമം.

അല്ല കാരണവരെ പകല്‍ ഇതൊക്കെ അടിച്ച് കവിതയുടെ അടുത്ത് ചെല്ലുമ്പോള്‍ അവള്‍ക്ക് മണിമടിക്കില്ലേ.

എടീ പോത്തേ ഇത് ബ്രാണ്ടിയോ, വിസ്‌കിയോ ഒന്നുമല്ല. ഇത് വെറും വോഡ്കാ. ആവശ്യത്തിന്‍് ലഹരി കിട്ടുകയും ചെയ്യും, എന്നാല്‍ തീരെ മണം ഇല്ല താനും. എടി ഇനിയുള്ള നമ്മുടെ പണിക്ക് അല്‍പ്പം ലഹരി ആവശ്യമാ.നീ ഒന്നും ആലോചിക്കാതെ അടിക്ക്. ചേച്ചി ആ ഗ്ലാസ്സ് ഒന്ന് മണത്ത് നോക്കിയിട്ട് ഒറ്റയടിക്ക് അകത്താക്കി. കാരണവര്‍ വീണ്ടും, ഒരോന്ന് വീതം രണ്ടു ഗ്ലാസ്സുകളിലേക്കും ഒഴിച്ചു എന്നിട്ട് അവര്‍ വീണ്ടും വീശി.

പിന്നെ കാരണവര്‍, സീമ ചേച്ചിയേയും കൊണ്ട്, കിടക്കയില്‍ വന്നു. കാരണവര്‍ കിടക്കയില്‍ മലര്‍ന്ന് കിടന്ന്,

💬 Comments

View all comments