0%

Chapter Title : അറിയാത്ത നോവുകൾ [Britto]

Author : Kambikathakal Read All Parts 297

തോന്നാത്ത ഒരു ഫീൽ അവളോട് എനിക്ക് തോന്നി തുടങ്ങി. പെട്ടന്ന് അവൾ പിടുത്തം വിട്ട് വണ്ടിയിൽ നിന്ന് ഇറങ്ങി. അവളെ നന്നായി വിറക്കുന്നുണ്ടാരുന്നു. ഇറങ്ങിയ പാടെ അവൾ ചോദിച്ചു.

"അതെങ്ങനാ മനസ്സിൽ മറ്റു പല വിചാരങ്ങളും അല്ലെ.."

"ഞാൻ അല്പം ദേഷ്യത്തോടെ : നീ കൊറേ നേരം ആയല്ലോ. എനിക്കിട്ട് കുത്താൻ തുടങ്ങീട്ട്. ഞാൻ കണ്ട വീഡിയോ കണ്ടിട്ടാണെങ്കിൽ ഈ പ്രായത്തിൽ ഉള്ള എല്ലാ ആണ്പിള്ളേരും ഇതൊക്കെ കാണുന്നതാ. അല്ലാതെ ആരും അത്ര പുണ്യവാൻ ഒന്നും അല്ല.ഈ പറയുന്ന നീയും കണ്ടിട്ടുണ്ടാവുമല്ലോ."

അവൾ പെട്ടന്നൊന്നു പരുങ്ങി.എന്നെ തന്നെ നോക്കി നിന്നു. ഞാൻ അവളോട് വണ്ടിയിൽ കയറാൻ പറഞ്ഞു. അറിയാതെ ആണോ അറിഞ്ഞോണ്ട് ആണോ എന്ന് അറിയില്ല. പഴയ പോലെ തന്നെ കാല് രണ്ട് സൈഡിലേക്കും കവച്ചു വച്ചാണ് ഇത്തവണ ഇരുന്നത്. ഞങ്ങൾ യാത്ര തുടർന്നു....

തുടരും....

ഇതിൽ ഇതുവരെയും സെക്സ് വന്നിട്ടില്ല എന്ന് അറിയാം ബാക്കി അറിയുവാൻ താല്പര്യം ഉണ്ടെങ്കിൽ കമന്റ്‌ ചെയ്യുക...

💬 Comments

View all comments