0%

Chapter Title : അർജ്ജുൻ അനു [SisF]

Author : Kambikathakal Read All Parts 255

കിട്ടുന്ന 15000 കൊണ്ട് വീട്ടുചിലവും കടവും ഒക്കെ അടക്കാൻ മാത്രേ തികയു.

അങ്ങനെ ഇരിക്കുമ്പോൾ ആണ് അക്ക പറയുന്നത് കമ്പനിയിൽ വിളിക്കുന്ന കസ്റ്റമർസിന്റെ വിവരങ്ങൾ മറ്റും കൊണ്ടുവന്നാൽ അത് വാങ്ങിക്കാൻ ആൾ ഉണ്ടെന്നും നല്ല കാശും കിട്ടും എന്നും. ആദ്യം ഞാൻ സമ്മതിച്ചില്ലേലും പിന്നെ ഓർത്തപ്പോൾ തെറ്റല്ല തോന്നി. നല്ല രീതിയിൽ ജീവിക്കണേൽ കാശ് വേണം. അക്കയ്ക്ക് ആണേൽ എങ്ങനെ എങ്കിലും അങ്ങേരിൽ നിന്ന് എങ്ങനെ എങ്കിലും ഡിവോസ് വേണം. നമ്മൾ അല്ലേൽ മറ്റാരെലും ഒക്കെ ഇത് ചെയ്യും.കമ്പനിയിൽ കിട്ടുന്നതിൽ കൂടുതൽ കാശ് കിട്ടും ആയിരുന്നു ഒരു മാസം കൊണ്ട് അതിലൂടെ. ഞങ്ങളുടെ ജീവിതം മെച്ചപ്പെട്ടു.

അങ്ങനെ നല്ല രീതിയിൽ പോകുമ്പോൾ ആണ് കമ്പനിയിൽ പുതിയ HOD ആയി വിജയ് സാർ വരുന്നത്.

സാർ വന്ന ശേഷം കുറച്ചു മാസം സാധാരണ പോലെ ആയിരുന്നു. അങ്ങനെ ഒരുദിവസം സർ എന്നോട് ക്യാബിനിലേക്ക് വിളിപ്പിച്ചു. ഞാൻ ചെന്നു

സാർ - അർജ്ജുൻ എന്നല്ലേ പേര്

അതേ

അർജ്ജുൻ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് അറിയാം

മനസിലായില്ല

ഇവിടേക്ക് വിളിക്കുന്ന കസ്റ്റമേഴ്‌സ് വിവരങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് അറിയാം എന്ന്

ഞാൻ മിണ്ടാതെ ഇരുന്നു.

ഇതിലൂടെ കിട്ടുന്ന തുച്ഛമായ കാശ് തികയോ തനിക്ക്. ഫ്രോഡ് ചെയുമ്പോൾ കുറച്ചൂടെ നല്ല കാശ് കിട്ടുന്നത് ചെയ്യണം. എന്റെ കയ്യിലൊരു പ്ലാൻ ഉണ്ട്. സമ്മതം ആണേൽ വിശ്വസിക്കാവുന്ന 3 പേരെയും സെറ്റ് ആക്ക്. എന്നിട്ട് നാളെ വൈകുന്നേരം ഞാൻ പറയുന്ന ഇടത്തേക്ക് വാ.

ഞാൻ അവിടുന്ന് ഇറങ്ങി. ജോലി കഴിഞ്ഞ് വീട്ടിൽ എത്തി അക്കയോട്

💬 Comments

View all comments