0%

Chapter Title : അർജ്ജുൻ അനു [SisF]

Author : Kambikathakal Read All Parts 255

എല്ലാം പറഞ്ഞു.

അക്ക - നീ എന്തായാലും ചെല്ല്. ഒരുപക്ഷേ ഇതിലൂടെ നമ്മുടെ ജീവിതം മാറിയാലോ . നമ്മക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലലോ പിന്നെത്തിന് പേടിക്കണം

എന്തായാലും നോക്കാം അല്ലെ. വിശ്വസിക്കാവുന്ന 3 പേരെ സെറ്റ് ആക്കണം ഇനി.ഒരാൾ ഉണ്ട് നമ്മുടെ ഫ്രണ്ട് കിഷോർ. പിന്നെ ആരാ ??

അക്ക - നമ്മുടെ സിദ്ധു ഇല്ലേ അവൻ ആവുമ്പോൾ ഇങ്ങനത്തെ ഉടായിപ്പ് എല്ലാം കൂടെ നിക്കും അവൻ ഉടായിപ്പ് ആണേലും വിശ്വസിക്കാം.
സിദ്ധു അവൻ ഞങ്ങടെ കസിൻ കൂടി ആണ്. ഫ്രോഡ് ബിസിനസ് ആണ് അവന്റെ പണി ഭാഗ്യത്തിന് ഒന്നും പിടിക്കാതെ ഇരുന്നിട്ടില്ല. അതുകൊണ്ട് തന്നെ മിക്കപ്പോഴും പോലീസ് സ്റ്റേഷനിൽ ആണ് അവൻ.

ഇനി ഒരാൾ കൂടെ വേണ്ടേ നമ്മക്ക് റെഡി ആക്കാം നീ നാളെ സാറിനെ പോയി കാണ്. അതിനുള്ളിൽ സെറ്റ് ആക്കാം.
ഇനിയെന്തിന് വേറൊരാൾ നീ തന്നെ മൂന്നാമത്തെ ആൾ.

ഞാനോ ?

നിന്നെക്കാളും വേറെ ആരേയ വിശ്വസിക്കുക ഞാൻ.

അക്കയെ കൊണ്ട് സമ്മതിപ്പിച്ചു ഞാൻ.

അക്ക എന്തായാലും സിദ്ധുവിനെ വിളിച്ചു പറയാം. പറ്റിയാൽ അവനോട് ഇങ്ങോട്ട് വരാൻ പറയ്.

ഉം വിളിക്കാം

അങ്ങനെ പിറ്റേന്ന് വൈകുന്നേരം ഞാൻ സാർ പറഞ്ഞ ഇടത്ത് ചെന്ന് കണ്ടു.

എന്താണ് പ്ലാൻ എന്നോ ഒന്നും സാർ പറഞ്ഞില്ല. എന്ത് ആയാലും ഞാൻ ഉണ്ട്. പറഞ്ഞ പോലെ വിശാസിക്കാൻ പറ്റുന്ന 3 പേരെ റെഡി ആക്കിയിട്ടുണ്ട്.

സാർ - ഉം. അർജ്ജുൻ ഇരിക്ക് പറയാം, പ്ലാൻ മറ്റൊന്നുമല്ല അമേരിക്കയിൽ ടാക്‌സ് അടയ്ക്കാത്ത ആളുകളെ അവിടുത്തെ ഗവണ്മെന്റിൽ നിന്നും ആണെന്ന് വിളിച്ചു

💬 Comments

View all comments