0%

Chapter Title : അരൂപി 2 [ചാണക്യൻ] [Climax]

Author : Kambikathakal Read All Parts 480

കുറ്റാ കൂരിരുട്ടിൽ അവർ ഇരുവരുടെയും നിശ്വാസങ്ങൾ മാത്രം പുറത്തേക്ക് കേട്ടു.

ആ സമയം ബൽക്കണിയിലൂടെ ഒരിളം തെന്നൽ മുറിയുടെ ഇരുൾ വ്യാപിച്ച അന്തർധാരയിലേക്ക് പതിയെ കടന്നു വന്നു.

അത് ശ്രീയുടെ മുഖത്തേക്ക് ഉതിർന്നു വീണ  മുടിയിഴകളെ പയ്യെ തഴുകി ഉണർത്തി.

പൊടുന്നനെ ശ്രീയുടെ മുഖത്തു ഞെട്ടൽ ഉണ്ടായി.

കൂടാതെ കണ്ണുകൾ കൂട കൂടെ അനങ്ങുന്നു.

ഏതോ ദുസ്വപ്നത്തിൽ ആണെന്ന് ആ മുഖഭാവം വിളിച്ചോതുന്നു.

എന്തൊക്കെയോ കണ്ട് ശ്രീയാകെ പേടിച്ച പോലെ.

പെട്ടെന്ന് അവൾ കണ്ണു തുറന്ന് ചാടിയെണീറ്റു.

അരക്കെട്ട് അനങ്ങിയതും യോനിയിൽ വീണ്ടും വേദനയുടെ കൊള്ളിയാൻ മിന്നി.

അസഹ്യമായ നീറ്റലും വേദനയും പെട്ടെന്ന് അനുഭവപ്പെടാൻ തുടങ്ങിയതും അവൾ അടിവയറിൽ കൈ താങ്ങി കൊണ്ട് പിടഞ്ഞു.

ആ പിടച്ചിലിൽ കട്ടിലിന്റെ ക്രാസിയിൽ തലയിടിച്ചതും ശ്രീക്കുട്ടി ബോധരഹിതയായി ബെഡിലേക്ക് അമർന്നു വീണു.

പയ്യെ അവളുടെ മിഴികൾ കൂമ്പിയടഞ്ഞു.

ഗാഢമായ നിദ്രയിലായിരുന്ന അരുൺ ഇത് അറിഞ്ഞിരുന്നില്ല.
.
.
.
.
പിറ്റേ ദിവസം രാവിലെ എണീറ്റപ്പോഴാണ് ശ്രീക്കുട്ടിക്ക് പഴയ ഓർമകൾ തിരികെ കിട്ടിയത്.

"പിന്നീട് നടന്ന സംഭവങ്ങൾ ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ.

ഇതൊക്കെയായിരുന്നു കഴിഞ്ഞ ഒരു വർഷക്കാലയാളവിൽ നിനക്ക് സംഭവിച്ചത് "

അരുൺ ഒന്ന് പറഞ്ഞു നിർത്തിയ ശേഷം ശ്രീക്കുട്ടിയെ നോക്കി.

ശ്രീകുട്ടി ഓർക്കുകയായിരുന്നു.

രാവിലെ എണീറ്റപ്പോൾ പുതപ്പിനുള്ളിൽ നഗ്നയായി കണ്ടതും പിന്നെ തനിക്ക് സമീപം കിടന്നുറങ്ങിയ അരുണിനെയും.

കൂടാതെ മുറിയിലാകമാനം കണ്ട തങ്ങളുടെ കല്യാണ ഫോട്ടോയും.

പിന്നെ സത്യങ്ങളൊക്കെ അരിഞ്ഞതും താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതുമൊക്കെ.

ഓരോ കാര്യങ്ങൾ വരി വരിയായി അവളുടെ മനസിലേക്ക് ഓടിയെത്തി.

💬 Comments

View all comments